‘എന്റെ മുറി കുലുങ്ങുന്നുണ്ട്, ഭൂചലനമാണെന്ന് കരുതുന്നു’; ഭൂമികുലുക്കത്തിനിടെ കൂളായി ചര്‍ച്ച തുടര്‍ന്ന് രാഹുല്‍ ഗാന്ധി; വീഡിയോ

0
478

രാഹുല്‍ ഗാന്ധി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സമയത്താണ് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രാജ്യതലസ്ഥാനം നടുങ്ങിയപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ ചര്‍ച്ച തുടര്‍ന്ന രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനം ചൊരിയുകയാണ് സോഷ്യല്‍ മീഡിയ.

ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനില്‍ ലൈവ് ചര്‍ച്ച നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. ന്റെ മുറി മുഴുവന്‍ കുലുങ്ങുന്നുണ്ട് , ഭൂചലനമാണെന്നാണ് കരുതുന്നത് എന്ന് പറഞ്ഞ രാഹുല്‍ ചര്‍ച്ച തുടരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here