Home All News ഹിന്ദുക്കളിൽ പ്രത്യുൽപാദന നിരക്ക് കുറയുന്നതിനാൽ സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് രാഹുൽ ഈശ്വർ

ഹിന്ദുക്കളിൽ പ്രത്യുൽപാദന നിരക്ക് കുറയുന്നതിനാൽ സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് രാഹുൽ ഈശ്വർ

0
293

ഹിന്ദുക്കളിൽ പ്രതിൽപ്പാദന നിരക്ക് കുറയുന്നതിനാൽ സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു, ട്വിറ്ററിലാണ് രാഹുൽ ഇത്തരമൊരു ആവശ്യമുയർത്തിയത്. വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം ആത്മഹത്യാ പരമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. മുസ്ലിംസ്ത്രീകളുടെ വിവാഹ പ്രായം തീരുമാനിക്കുന്നത് മുസ്ലിം വ്യക്തി നിയമമാണെന്നും രാഹുൽ പറയുന്നുണ്ട്, എന്നാൽ ഇത് പച്ചനുണയാണ്, നിലവിൽ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിലും സ്ത്രീകളുടെ വിവാഹ പ്രായം 18 ആണ്.

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു, ഇതിനായി നിയോഗിച്ച കമ്മിറ്റി പഠനം നടത്തി വരികയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen