ഇതര സംസ്ഥാനങ്ങളിൽ വരുന്നവർക്ക് ഇനി ക്വാറന്റൈൻ 7 ദിവസം മാത്രം,സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും എത്തണം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

0
531
Lock icon. Padlock sign. Unlock Vector illustration Flat

കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ഇനി 7 ദിവസം ക്വാറന്റൈനിൽ പ്രവേശിച്ചാൽ മതിയാവും, ഏഴാം ദിവസം ടെസ്റ്റ് നടത്തി രോഗബാധയില്ലെങ്കിൽ പിന്നീട് ക്വാറന്റൈൻ തുടരേണ്ടതില്ല. മുഴുവൻ സർക്കാർ ജീവനക്കാരും നാളെ മുതൽ ഓഫിസുകളിൽ എത്തിച്ചേരണം, നൂറ് ശതമാനം ഹാജറോടെ നാളെ മുതൽ തുറന്ന് പ്രവർത്തിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here