കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു

0
299

കൂത്തുപറമ്പ് രക്തസാക്ഷി വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി ബിജെപിയിൽ ചേർന്നു, ബിജെപി തലശേരി മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: പ്രകാശ് ബാബു ശശിക്ക് അംഗത്വം നൽകി സ്വീകരിച്ചു.സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ബിജെപിയിൽ ചേരാൻ കാരണമെന്ന് ശശി പറഞ്ഞു, ബിജെപിയിൽ സജീവമായി പ്രവർത്തിക്കുമെന്നും ഇയാൾ പറഞ്ഞു.

എന്നാൽ ശശി ബിജെപിയിൽ ചേരാൻ കാരണം കുടുംബ പ്രശ്നങ്ങളാണെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here