സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി മന്ത്രിയുടെ ചര്‍ച്ച ഇന്ന്

0
15

പിഎസ്‍സി വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തും. രാവിലെ 11 മണിക്കാണ് ചര്‍ച്ച.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എല്‍ജിഎസ് – സിപിഒ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിലാണ് ഇന്ന് മന്ത്രിതല ചര്‍ച്ച. വിഷയത്തില്‍ ഇതാദ്യമായാണ് മന്ത്രിതല ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here