More

  ജലീൽ പുറത്തേക്കോ? പ്രതിഷേധം ഇരമ്പുന്നു

  Latest News

  രാജ്യസഭയിൽ കാർഷിക ബിൽ പാസാക്കിയത് കയ്യൂക്കിന്റെ ബലത്തിൽ; വോട്ടിനിടണമെന്ന അംഗങ്ങളുടെ ആവശ്യം ഡെപ്യുട്ടി ചെയർമാൻ അവഗണിച്ചു; സഭാ ചട്ടം മറികടന്നതിന് ഡെപ്യുട്ടി ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

  രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തിന് നടുവിൽ വിവാദമായ കർഷക ബിൽ സർക്കാർ പാസാക്കി, ബില്ല് വോട്ടിനിടണമെന്ന അംഗങ്ങളുടെ ആവശ്യം ഡെപ്യുട്ടി ചെയർമാൻ ചെവികൊണ്ടില്ല, തുടർന്ന്...

  ഡൽഹിയെ എറിഞ്ഞുടച്ച് പഞ്ചാബി പട; 4 ഓവറിൽ 3 വിക്കറ്റ് നഷ്ടം, ആകെ റൺസ് 13

  ഡൽഹി ക്യാപിറ്റൽസിനെ എറിഞ്ഞുടച്ച് പഞ്ചാബ് പട, നാല് ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും പതിമൂന്ന് റൺസ് മാത്രമാണ് ഡൽഹി നേടാനായത്....

  രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിൽ ആറ് കേന്ദ്രമന്ത്രിമാരുടെ അസാധാരണ പത്രസമ്മേളനം

  കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, പ്രകാശ് ജാവ്‌ദേക്കർ, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, തവാർ ചന്ദ് ഗെഹ്‌ലോട്ട്, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരാണ് പത്ര...
  Kerala gold smuggling case: BJP, Youth Congress, MSF hold protest demanding resignation of KT Jaleel - TheFactNews

  എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോൺഗ്രസും, കോൺഗ്രസും, യൂത്ത് ലീഗും, യുവമോർച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാർച്ചുകൾ പൊലീസ് തടഞ്ഞു. പലയിടത്തും സംഘർഷങ്ങളും അരങ്ങേറി. ആലപ്പുഴയിലെയും കൊല്ലത്തെയും മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി കെ ടി ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരെയോ ആരെയുമോ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വീട്ടിനകത്ത് മന്ത്രി ജലീൽ ഇപ്പോഴും മൗനത്തിലാണ്.

  Protest Against KT Jaleel: കെടി ജലീലിനെതിരെ വ്യാപക പ്രതിഷേധം; കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ കോലം കത്തിച്ചു - youth congress-yuva morcha protest in kochi ...


  കോഴിക്കോട്ട് യൂത്ത് ലീഗ് മാ‍ർച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വൻ പ്രതിഷേധപ്രകടനം നടക്കാനിരിക്കുകയാണ്. ഇന്നലെ രാത്രി വലിയ പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് 9 പേർക്ക് കോവിഡ്

  നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന 9 മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റൈന്‍ ചെയ്തതായും ആസ്ഥാനം സാനിറ്റൈസ് ചെയ്തതായും ഒരു ആര്‍എസ്എസ്...

  ഐപിഎല്ലിൽ ഇന്ന് പഞ്ചാബും ഡൽഹിയും ഏറ്റുമുട്ടും; ടോസ് നേടിയ പഞ്ചാബ് ബോളിങ് തിരഞ്ഞെടുത്തു

  ഐപിഎല്ലിന്റെ രണ്ടാം ദിനമായ ഇന്ന് ക്രീസിൽ കിങ്‌സ് ഇലവൻ പഞ്ചാബും ഡൽഹി കാപിറ്റൽസും തമ്മിലാണ് മത്സരം, ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുൽ ബോളിങ് തിരഞ്ഞെടുത്തു. ഇന്നലെ നടന്ന...

  നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് 9 പേർക്ക് കോവിഡ്

  നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന 9 മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റൈന്‍ ചെയ്തതായും ആസ്ഥാനം സാനിറ്റൈസ് ചെയ്തതായും ഒരു ആര്‍എസ്എസ് ഭാരവാഹി പിടിഐയോട് പറഞ്ഞു. ആര്‍എസ്എസ് സര്‍...

  ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി കുഞ്ഞിന്റെ ലിംഗ പരിശോധന; ഭര്‍ത്താവ് അറസ്റ്റില്‍, ഭാര്യയുടെ നില ഗുരുതരം

  ഉത്തര്‍ പ്രദേശ്: കുഞ്ഞിന്റെ ലിംഗ പരിശോധനയ്ക്കായി ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍. അഞ്ച് പെണ്‍മക്കള്‍ ശേഷം ഭാര്യ വീണ്ടും ഗര്‍ഭിണിയായതോടെ ആണ്‍കുഞ്ഞാണോയെന്ന് അറിയാനുള്ള ശ്രമങ്ങളിലായിരുന്നു...

  യാക്കൂബ് പൊറോട്ടയടിക്കാരൻ, മുര്‍ഷിദ് ഹസന്‍ കെട്ടിട നിര്‍മാണ തൊഴിലാളി, മുസറഫ് ഹുസൈന്‍ സെയ്ല്‍സ്മാൻ; അല്‍ ഖായിദ പ്രവര്‍ത്തകരെന്നാരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തവരുടെ ജീവിതം ഇങ്ങനെ

  രാജ്യാന്തര ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തകരാണെന്ന് എന്‍ ഐ എ പറയുന്ന മൂന്നുപേരും അറസ്റ്റിലാകുന്നതുവരെ നാട്ടുകാര്‍ക്കും തൊഴിലുടമകള്‍ക്കും യാതൊരു സംശയത്തിനും ഇടനല്‍കാതെ കഴിഞ്ഞിരുന്നവരാണ് യാക്കൂബ് ബിശ്വാസ്, മുര്‍ഷിദ് ഹസന്‍, മുസറഫ്...
  - Advertisement -

  More Articles Like This

  - Advertisement -