More

  യോഗിയെ വീഴ്ത്തുമോ?; മിഷൻ യുപിക്കുള്ള ചുവടുവെപ്പുകൾ ശക്തിയാക്കി പ്രിയങ്കാ ഗാന്ധി

  Latest News

  മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

  ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു....

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

  ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷങ്ങളുണ്ടെങ്കിലും മിഷൻ യുപിക്കുള്ള ചുവടുവെപ്പുകൾ ശക്തിയാക്കി പ്രിയങ്കാ ഗാന്ധി. മിഷൻ യുപിക്കുള്ള പ്രധാന ചുവടുവെപ്പായിരുന്നു യുപിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബസ് എത്തിച്ച് കൊടുത്തത്. എന്നാൽ ഈ നീക്കം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊളിച്ചതോടെ പ്രിയങ്കയുടെ രാഷ്ട്രീയ മൈലേജ് വര്‍ധിച്ചിരിക്കുകയാണ്. യുപിയിൽ പ്രതിപക്ഷമെന്ന നിലയില്‍ പ്രിയങ്കയോട് മാത്രമാണ് ബിജെപി ബിജെപി പ്രത്യാക്രമണം നടത്തുന്നത്.

  നിഷ്പക്ഷമായി നില്‍ക്കുന്നവര്‍ക്കിടയില്‍ പ്രിയങ്ക വന്‍ സ്വാധീനം ചെലുത്തുന്നു എന്നാണ് ബിജെപിയുടെ ടീം വിലയിരുത്തുന്നത്. കൂടാതെ യുപിയിലെ ഏറ്റവും വലിയ വോട്ടുബാങ്കാണ് അതിഥി തൊഴിലാളികൾ. ലോക്ഡൗൺ കാലത്ത് ബിജെപി ഭരണകൂടം തങ്ങൾക്ക് സുരക്ഷയൊരുക്കിയില്ലെന്നന്ന ബോധം അതിഥി തൊഴിലാളികൾക്കിടയിലുണ്ട്. ഇത് സംസ്ഥാനത്ത് കോൺഗ്രസിന് ഗുണം ചെയ്യും. ഇത്തരത്തിൽ പ്രാദേശിക വോട്ട് ബാങ്ക് കോൺഗ്രസിന് അനുകൂലമെന്നാണ് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.കൂടാതെ യുപിയില്‍ ഒരുപാര്‍ട്ടിയുമായി സഖ്യമില്ലെന്ന് പ്രിയങ്ക നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയും ഇത് തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ അതിന്റെ നേട്ടവും ഇരുപാര്‍ട്ടികള്‍ക്കാണ്. ഇവരുടെ വോട്ടുകൾ മറ്റൊരു പാർട്ടിക്ക് പോകുകയുമില്ല.

  കൂടാതെ സംസ്ഥാനത്ത് വ്യാപകമായി അധ്യാപക നിയമന തട്ടിപ്പുകളാണ് നടക്കുന്നത്. രേഖകളില്‍ കൃത്രിമം കാണിച്ച് യഥാര്‍ത്ഥ വ്യക്തിയുടെ പേരില്‍ വ്യാജനായ ഒരാള്‍ പലയിടത്തും ജോലിയെടുക്കുന്നു എന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ചോ വിദ്യാഭ്യാസ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ അറിയില്ലെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രിയങ്ക പറയുന്നു. ഇത്തരത്തിൽ ഈ വിഷയവും പ്രിയങ്കാ യോഗിക്കെതിരെ ആയുധമായി ഉയർത്തുന്നുണ്ട്. കൂടാതെ പ്രിയങ്ക വന്നതോടെ ജിതിന്‍ പ്രസാദയെ പോലുള്ള തന്ത്രജ്ഞരും പാര്‍ട്ടിക്കൊപ്പമെത്തിയത് പ്രിയങ്കയുടെ മിഷൻ യുപിയ്ക്ക് ശക്തി നൽകുന്നു.

  RECENT POSTS

  ക്വാറന്‍റീന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; പുതിയ നിർദേശങ്ങൾ അറിയാം…

  നവംബർ പകുതിയോടെ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാവും; സൗകര്യങ്ങള്‍ മതിയാവാതെ വരും; ഐസിഎംആര്‍ റിപ്പോർട്ട് പുറത്ത്

  മുസ്ലിം ലീഗിന് പുതിയ കൂട്ടക്കെട്ട്?; തദ്ദേശ തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി


  Priyanka Gandhi strengthens the steps of Mission UP

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ...

  സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

  തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ന്യൂസ് 18 ചാനല്‍.ഈ...

  സ്വപ്‌നയും സുരേഷുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു; പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി

  പാലക്കാട്: സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു. ഉച്ചയോടെ കൊച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി.പ്രതികളെ...

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39,...
  - Advertisement -

  More Articles Like This

  - Advertisement -