More

    പ്രിയങ്ക ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി നേതാവ്

    Latest News

    കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

    കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ...

    സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എം വഴി

    തിരുവനന്തപുരം: രോഗവ്യാപനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ...

    സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു ,...

    ആഗ്ര: ആഗ്രയിലെ കൊവിഡ് മരണം സംബന്ധിച്ചുള്ള ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി നേതാവ്. ഒരു മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ടാഗ് ചെയ്താണ് ആഗ്രയില്‍ 48 മണിക്കൂറിനുള്ളില്‍ 28 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്ന് തിങ്കളാഴ്ച പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതുമായിരുന്നു ട്വീറ്റ്. എന്നാല്‍, ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രിയങ്ക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിജെപി നേതാവ് ഗോവിന്ദ് ചഹാറിന്‍റെ പരാതിയില്‍ പറയുന്നത്.

    സംസ്ഥാന സര്‍ക്കരിനെയും ജില്ലാ ഭരണകൂടത്തെയും മോശമാക്കി ചിത്രീകരിക്കാനാണ് ശ്രമങ്ങളെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആഗ്ര പൊലീസ് സീനിയര്‍ സൂപ്രണ്ട് ബബ്‍ലു കുമാര്‍ പറഞ്ഞു. അതേസമയം, കൊവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് മനോജ് ശര്‍മ ബിജെപിക്കെതിരെ രംഗത്ത് വന്നു. പൊലീസ് സ്റ്റേഷനില്‍ അനാവശ്യമായി കൂട്ടമായെത്തി സാമൂഹിക അകലം പാലിച്ചില്ലെന്നാണ് മനോജ് ശര്‍മയുടെ ആരോപണം.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം കടന്നു; മരണസംഖ്യ അഞ്ച് ലക്ഷത്തി അമ്ബതിനായിരം പിന്നിട്ടു

    ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍...

    സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...

    കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

    കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം...

    സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എം വഴി

    തിരുവനന്തപുരം: രോഗവ്യാപനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ ടി എം...

    യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി, നിരവധിപ്പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിൽ സംഘർഷം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്‌ട്രേറ്റിലേക്ക്...
    - Advertisement -

    More Articles Like This

    - Advertisement -