More

  ഞാന്‍ ഇന്ദിരയുടെ പേരക്കുട്ടിയാണ്… ഭയമില്ല, നിങ്ങള്‍ക്ക് എന്ത് നടപടിയും എടുക്കാം, ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കൂ; യോഗിയെ വെല്ലുവിളിച്ച് പ്രിയങ്ക

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  ഉത്തര്‍പ്രദേശില്‍ പ്രിയങ്കയെ പൂട്ടാനുള്ള ബിജെപി ശ്രമങ്ങൾക്ക് തക്ക മറുപടിയുമായി പ്രിയങ്ക ഗാന്ധി. നിങ്ങള്‍ക്ക് എന്ത് നടപടിയും എടുക്കാം. ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കൂ. സത്യം ഞാന്‍ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും. ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടിയാണ് അല്ലാതെ ചിലരെ പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താക്കളല്ലെന്നുമാണ് പ്രിയങ്കയുടെ മറുപടി. ജനങ്ങളെ സേവിക്കുകയാണ് എന്റെ ലക്ഷ്യം. യുപിയിലെ ജനങ്ങളെയാണ് ഞാന്‍ സേവിക്കുന്നത്. അവര്‍ക്ക് മുന്നിലാണ് ഞാന്‍ സത്യം വിളിച്ച് പറയുന്നത്. അല്ലാതെ സര്‍ക്കാരിന്റെ വാദങ്ങള്‍ പ്രചരിപ്പിക്കലല്ല. യുപി സര്‍ക്കാര്‍ എന്നെ ഭീഷണിപ്പെടുത്തി സമയം കളയുകയാണ്. അവരുടെ വിവിധ വകുപ്പുകള്‍ അതിനാണ് സമയം ചെലവിടുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

  രാഹുൽ തിരിച്ചെത്തുന്നു; കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പിന്തുണ അറിയിച്ച് മുതിർന്ന നേതാക്കൾ

  നിലവിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ശക്തമായ നീക്കങ്ങളാണ് യോഗി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. പ്രിയങ്കയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ നല്‍കിയ കേസ് ഇപ്പോഴുണ്ട് ആഗ്രയില്‍. അതിന് പുറമേയാണ് ശിശുക്ഷേമ സമിതി പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനുള്ള മറുപടി നല്‍കാനാണ് നിര്‍ദേശം. കാണ്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമിലെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ശിശുക്ഷേമ സമിതി പറയുന്നു. തെളിവുകള്‍ ഇല്ലാതെയാണ് പ്രിയങ്ക വാദങ്ങള്‍ ഉന്നയിച്ചതെന്ന് സമിതി ആരോപിക്കുന്നു. പോസ്റ്റ് പിന്‍വലിച്ചിട്ടില്ലെങ്കില്‍ പ്രിയങ്കയ്‌ക്കെതിരെ നടപടിയെടുക്കുമെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ വിശേഷ് ഗുപ്തയുടെ മുന്നറിയിപ്പ്. ‘ഇത്തരത്തിൽ പ്രിയങ്കയ്ക്കെതിരെ ബിജെപി ശ്കതമായ നീക്കങ്ങൾ നടത്തേവെയാണ് പ്രിയങ്കയുടെ മറുപടി.

  വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ‘യുവതി’ പരിശോധനയിൽ ‘പുരുഷൻ’; സഹോദരിക്കും സമാന അവസ്ഥ; ഞെട്ടൽ…

  Priyanka challenges Yogi
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം;കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തിയതായി  ആരോഗ്യവകുപ്പ്. അതേ സമയം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ കണ്ടെത്താത്തത്  ആശങ്ക സൃഷ്ടിക്കുന്നു . സ്രോതസ്സ്...

  തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് ഉത്തരവ്

  തിരുവനന്തപുരം:തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഈ മാസം അവസാനം ധന ബില്ല് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. നിലവില്‍ 50 ശതമാനം...

  കൊറോണക്കെതിരാ യ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

  ദില്ലി: കൊറോണക്കെതിരായ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ വിശദീകരണവുമായി ഐസിഎംആര്‍. കോവാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍ വിശദീകരിച്ചു. പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉണ്ട്. ഇതനുസരിച്ചാണ് മുന്നോട്ട്...

  കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം;രോഗ ബാധിതർ 20,000 ലേക്ക് കടന്നു

  ബംഗളൂരു;കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം രോഗ ബാധിതർ 20,000 ലേക്ക് കടന്നു രണ്ട് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1694...
  - Advertisement -

  More Articles Like This

  - Advertisement -