പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് അമിത് ഷാ

0
398

പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാരിനെ താഴെയിറക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചന നൽകി. ബംഗാൾ ഗവർണറുടെ റിപ്പോർട്ട് അനുസരിച്ച് ഇക്കാര്യത്തിൽ ഭരണഘടനാപരമായി തീരുമാനമെടുക്കും, ബി ബംഗാളിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും രാഷ്ട്രപതി ഭരണം വേണ്ടി വരുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം വേണമെന്ന് നേരത്തെ ബിജെപി നേതാക്കളായ കൈലാഷ് വിജയവർഗീയ, ബാബുൽ സുപ്രിയോ എന്നിവർ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here