More

  പോൺ വീഡിയോ കണ്ട് അതുപോലെ അനുകരിക്കാൻ ആവശ്യപ്പെട്ട ഭാര്യ കുടുങ്ങി; യാദൃശ്ചികമായി ഭർത്താവ് കാണാനിടയായത് ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങൾ

  Latest News

  കാസര്‍ഗോഡ് കോവിഡ് ആശുപത്രി നാല് ദിവസംകൊണ്ട് പ്രവര്‍ത്തനസജ്ജമായി; മുഖ്യമന്ത്രി

  തിരുവനന്തപുരം: നാല് ദിവസത്തിനുള്ളിൽ കാസർഗോഡ് മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്നും, ഇന്നുമുതൽ അതിന്റെ പ്രവർത്തനം തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

  രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളത്തിന്‍റെ 30 ശതമാനം കുറയ്ക്കും; എംപി ഫണ്ടും രണ്ട് വർഷത്തേക്ക് ഇല്ല

  രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളത്തിന്‍റെ 30 ശതമാനം കുറയ്ക്കും. 30 ശ​ത​മാ​നം ശ​ന്പ​ള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശ​മ്ബ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ്ര​ത്യേ​ക ഓ‌​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി.ഒരു വർഷത്തേക്കാണ്...

  പാത്രം കൊട്ടി, വിളക്കും തെളിയിച്ചു ഇനി എന്താണാവോ അടുത്ത ടാസ്ക്ക്; സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹം

  പ്രധാന മന്ത്രിയുടെ വിളക്ക് കത്തിക്കൽ ആഹ്വാനത്തെ തുടർന്ന് ട്രോളുകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കൊവിഡ് 19 വൈറസിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവാർപ്പിക്കാനായി പ്രധാനമന്ത്രി...

  ബംഗളൂരു: ഭർത്താവിനോട് പോണ്‍ വീഡിയോ കാണാൻ നിര്ബന്ധിപ്പിക്കുകയും, അതുപോലെ അനുകരിക്കാൻ ഭർത്താവിനോട് ആവശ്യപ്പെട്ട ഡോക്ടർ കുടുങ്ങി. ഐടി പ്രൊഫഷണലായ ഭര്‍ത്താവ് പോൺ വീഡിയോ കാണുന്നതിനിടെ യാദൃശ്ചികമായി ഭർത്താവ് കാണാനിടയായത് ഡോക്ടറായ തന്റെ ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളായിരുന്നു. ഇതോടെ വിവാഹബന്ധം തകരാതിരിക്കാന്‍ പൊലീസ് സ്റ്റേഷനിലും കൗണ്‍സിലിങ് സെന്ററിലും കയറിയിറങ്ങുകയാണ് ഡോക്ടര്‍.

  കൊല്‍ക്കത്ത സ്വദേശിനിയായ 32കാരി 2018ലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 33കാരനെ വിവാഹം കഴിച്ചത്. മാട്രിമോണിയല്‍ പോര്‍ട്ടല്‍ വഴിയാണ് ഇരുവരും ഒന്നിച്ചത്. തുടര്‍ന്ന് ബംഗളൂരുവില്‍ താമസിക്കുന്നതിനിടെയാണ് സംഭവം. കല്യാണത്തിന് തൊട്ടുമുന്‍പ് തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും തുടര്‍ന്ന് വേര്‍പിരിഞ്ഞുവെന്നും ഡോക്ടര്‍ ഐടി പ്രൊഫണഷണലിനെ അറിയിച്ചിരുന്നു. കല്യാണം കഴിഞ്ഞ് കുടുംബജീവിതം നല്ലനിലയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് പോണ്‍വീഡിയോയുടെ പേരില്‍ ഇരുവരും തമ്മിലുളള ബന്ധം വഷളായത്.

  സ്ഥിരമായി പോണ്‍വീഡിയോ കാണാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുമായിരുന്നു. ഇതനുസരിച്ച്‌ അനുകരിക്കാനും ഭര്‍ത്താവിനെ പ്രേരിപ്പിക്കുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഭര്‍ത്താവ് ഡോക്ടര്‍ പറയുന്നതെല്ലാം അനുസരിക്കുമായിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവ് നടുക്കുന്ന വീഡിയോ കണ്ടത്.

  മറ്റൊരു പുരുഷനുമായി ഭാര്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ്, ഇരുവരും തമ്മിലുളള വിവാഹബന്ധം വഷളായത്. പഴയ വീഡിയോകള്‍ കാണിച്ച്‌ മുന്‍ കാമുകന്‍ പതിവായി ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് ഭാര്യ ആദ്യം നല്‍കിയ വിശദീകരണം. ഭാവിയില്‍ നിയമപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നാലോ എന്ന് കരുതിയാണ് ഇത് ഫോണില്‍ സൂക്ഷിച്ചതെന്നും ഭാര്യ പറയുന്നു. എന്നാല്‍ സംഭവത്തില്‍ അതൃപ്തനായ ഭര്‍ത്താവ്, ഭാര്യയുമായി വേര്‍പിരിയാനാണ് തീരുമാനിച്ചിരിക്കുന്നത്.

  ജനുവരിയിലാണ് ഭാര്യയുടെ ദൃശ്യങ്ങള്‍ യാദൃശ്ചികമായി ഭര്‍ത്താവ് കണ്ടത്. ഇതിന്റെ പേരില്‍ ഇരുവരും വഴക്കു കൂടിയിരുന്നു. വിവാഹത്തിന് മുന്‍പ് നിരവധി ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ഭാര്യ ഏറ്റുപറഞ്ഞതായി ഭര്‍ത്താവ് പറയുന്നു. എന്നാല്‍ വീഡിയോ ഓണ്‍ലൈനില്‍ വന്ന കാര്യം അറിയില്ലെന്ന് ഭാര്യ പറയുന്നു. ഏതായാലും വിവാഹബന്ധം നിലനിര്‍ത്താന്‍ പൊലീസ് സ്റ്റേഷനിലും കൗണ്‍സലിങ് സെന്ററിലും കയറിയിറങ്ങുകയാണ് ഭാര്യ.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡ് 19: യൂറോപ്പിനും ഇറ്റലിക്കും ആശ്വാസമായി മരണ നിരക്ക് കുറഞ്ഞു

  രണ്ടാഴ്ചയിലേറെയായികൊറോണ വൈറസിന്റെ സംഹാര താണ്ഡവത്തിൽ നിന്ന് യൂറോപ്പിനും ഇറ്റലിക്കും നേരിയ ആശ്വാസം. സ്‌പെയ്‌നില്‍ കഴിഞ്ഞ മൂന്നു ദിവസമായി മരണ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്....

  ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു; വീണ്ടും ആശങ്ക

  ലോകമെങ്ങും കോവിഡ് വൈറസ് ഭീതി പടർത്തുകയാണ്. ചൈനയിൽ നിന്നും തുടക്കം കുറിച്ച ഈ വൈറസ് ലോക വ്യാപകമായി ആയിരക്കണക്ക് ആളുകളുടെ ജീവൻ കവർന്നെടുക്കുകയാണ്. എന്നാൽ ഏതാനും ദിവസങ്ങളിൽ ചൈനയിൽ നിന്നും...

  രാജ്യത്ത് മരണ നിരക്ക് കുത്തനെ ഉയരുന്നു; മരണം 100 കടന്നു

  കോവിഡ് മരണം രാജ്യത്ത് 100 കടന്നു. 125 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. 125 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. മരണ നിരക്ക്...

  കാസര്‍ഗോഡ് കോവിഡ് ആശുപത്രി നാല് ദിവസംകൊണ്ട് പ്രവര്‍ത്തനസജ്ജമായി; മുഖ്യമന്ത്രി

  തിരുവനന്തപുരം: നാല് ദിവസത്തിനുള്ളിൽ കാസർഗോഡ് മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്നും, ഇന്നുമുതൽ അതിന്റെ പ്രവർത്തനം തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യഘട്ടത്തിൽ രോഗബാധിതർക്കായി 200 കിടക്കകളും 10...

  മുംബൈയിൽ 40 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 150 ലധികം നഴ്‌സുമാർ നിരീക്ഷണത്തിൽ

  മുംബൈ: മുംബൈയിൽ 40 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍...
  - Advertisement -

  More Articles Like This

  - Advertisement -