തമിഴ് മക്കൾ പ്രതിഷേധത്തിൽ; അമിത് ഷാ ക്ക് നേരെ പ്ലക്കാഡെറിഞ്ഞു; വീഡിയോ

0
392

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം. ജനങ്ങളെ കൈവീശി കാണിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് പ്ലാക്കഡറിഞ്ഞു. അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററില്‍ ‘ഗോ ബാക്ക് അമിത് ഷാ’ (#GoBackAmitShah) ഹാഷ് ടാഗ് തരംഗമായിരുന്നു . ഇന്നലെ രാത്രിയാണ് അമിത് ഷാ തിരിച്ചുപോവണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here