More

  കേരളത്തിൽ പ്രിന്റ് ചെയ്യുന്ന ഖുർആൻ അറബി മലയാളത്തിൽ ഉള്ളതാണ്, യുഎഇയിൽ നിന്ന് വരുന്നത് അറബിയിൽ ഉള്ളതും; യുഎഇ മുസ്ലിംകൾക്ക് പുണ്യസ്ഥലം, ചാനൽ ചർച്ചയിൽ ശൂദ്ധമണ്ടത്തരം വിളമ്പി എസ്എഫ്ഐ നേതാവ് ജെയിക് തോമസ്, വീഡിയോ കാണാം

  Latest News

  ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

  ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌...

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  കേരളത്തിൽ പ്രിന്റ് ചെയ്യുന്ന ഖുർആൻ അറബി മലയാളത്തിൽ ഉള്ളതാണെന്ന് എസ്എഫ്ഐ നേതാവ് ജെയ്ക്ക് സി തോമസ്, മനോരമ ചാനലിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് ജെയ്ക്ക് ശുദ്ധമണ്ടത്തരം വിളമ്പിയത്, അറബ് രാഷ്ട്രങ്ങൾ മുസ്ലിംകൾക്ക് വിശുദ്ധ നാടുകളാണെന്നും ജെയ്ക്ക് പറഞ്ഞു. ജെയിക്കിനെ ലീഗ് നേതാവ് പികെ ഫിറോസ് തിരുത്തുവാൻ ശ്രമിച്ചുവെങ്കിലും ജെയ്ക്ക് അത് അംഗീകരിച്ചില്ല. അറബ് രാജ്യങ്ങളിൽ പ്രിന്റ് ചെയ്യുന്ന ഖുർആൻ കോപ്പികൾക്ക് കൂടുതൽ വിശുദ്ധി ഉണ്ടെന്നും ജെയ്ക്ക് വാദിച്ചു.

  കേരളത്തിൽ അറബി മലയാളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യാറില്ല, ഖുർആൻ അറബിയിൽ മാത്രമാണ് പ്രിന്റ് ചെയ്യുക, മലയാളത്തിൽ പരിഭാഷകൾ വരാറുണ്ട്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കാർഷിക ബില്ലിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു; 25ന് ഭാരത് ബന്ദ്

  ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നു. ഈ മാസം 25ന് ഭാരത് ബന്ദ് നടത്താൻ വിവിധ കർഷക സംഘടനകൾ...

  ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഏർപ്പെടുത്തിയ നിരോധനം നീക്കി, നാളെ മുതൽ സർവീസ് പുനരാരംഭിക്കും

  ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഏർപ്പെടുത്തിയ നിരോധനം നീക്കി, നാളെ മുതൽ സർവീസ് പുനരാരംഭിക്കും, കോവിഡ് പോസിറ്റീവായ രോഗികളെ ദുബായിലേക്ക് കൊണ്ടുപോയതിനാൽ ഇന്ന് പകൽ ദുബായ് എയർ ഇന്ത്യ എക്സ്പ്രസിന്...

  കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് വെള്ളത്തില്‍ വീണ് മരിച്ച യുവതിയുടെ മൃതദേഹം

  പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസിയുവതിയുടെ മൃതദേഹം. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ...

  സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274,...

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപം: കെ.ടി ജലീല്‍

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് തനിക്ക് സഹതാപമെന്ന് കെ ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ്...
  - Advertisement -

  More Articles Like This

  - Advertisement -