More

    പിണറായി സഖാവ് ഉയിര്‍; പരിഹാസവുമായി വിടി ബല്‍റാം

    Latest News

    ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

    തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    നയപ്രഖ്യാപനത്തിന്‍ മേലുളള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റൈ വാക്കുകള്‍ ആയുധമാക്കിയതിനെ വിമര്‍ശിച്ച്‌ വിടി ബല്‍റാം. പിണറായി സഖാവ് ഉയിര്‍,സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

    ഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി. പിണറായിയുടെ ‘ചില തീവ്രവാദസംഘടനകൾ കേരളത്തിലെ സമരങ്ങളിൽ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്. കേരളത്തിൽ അനുവദിക്കാത്ത സമരങ്ങൾ ഇനി ദില്ലിയിൽ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചിരുന്നു. പിണറായിയുടെ പ്രസ്താവന എടുത്തുപറഞ്ഞെങ്കിലും എസ്‍‍ഡിപിഐയുടെ പേരെടുത്ത് മോദി പറഞ്ഞിരുന്നില്ല.

    ‘ഇടതുപക്ഷത്തെ ചില സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ചില പ്രതിഷേധസമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞു. അവര്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങള്‍ കേരളത്തില്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ അരാജകത്വസമരങ്ങള്‍ ദില്ലിയിലും രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകുക?’, ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

    തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം ആറു പേരെ പോലീസ്...

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...
    - Advertisement -

    More Articles Like This

    - Advertisement -