യു.എ.ഇയിലേക്ക്​ വിസിറ്റ്​ വിസക്കാര്‍ക്ക്​ അനുമതി: താല്‍ക്കാലികമായി നിഷേധിച്ചു

Must Read

ദുബായ് : വിസിറ്റ്​ വിസസക്കാര്‍ക്കും ഇ – വിസക്കാര്‍ക്കും യു.എ.ഇയി​ലേക്ക്​ നേരിട്ട്​ വരാമെന്ന തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചു. ഇത്​ സംബന്ധിച്ച്‌​ എയര്‍ അറേബ്യയുടെ നിര്‍ദേശം വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക്​ ലഭിച്ചു. എന്നാല്‍, മരവിപ്പിച്ച നടപടി താല്‍കാലികമാണെന്നാണ്​ അറിയാന്‍ കഴിഞ്ഞത്​.

ഇന്ത്യ, പാകിസ്​താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ്​ വിസക്കാര്‍ക്ക്​ ഷാര്‍ജയിലേക്ക്​ വരാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. അതേസമയം, മറ്റ്​ രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ ഷാര്‍ജയിലേക്ക്​ ഇ- വിസയില്‍ വരുന്നതിന്​ തടസമില്ല. റസിഡന്‍റ്​ വിസക്കാര്‍ക്ക്​ നേരത്തെ മതല്‍ അനുമതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This