More

    മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും .2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , കെ.കൃഷ്‍ണൻ കുട്ടി , പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവർ പീപ്പിൾസ് വില്ലജ് സമർപ്പണ ചടങ്ങിൽ സംബന്ധിക്കും .2018 ലെ പ്രളയകാല നൊമ്പരമായിരുന്നു നിലമ്പൂർ മേഖലയിൽ നിരവധി കുടുംബങ്ങൾക്കാണ് വീടുൾപ്പെടെ സർവ്വതും നഷ്ടപ്പെട്ടത് . അവരിൽ പലരും സാങ്കേതിക കാരണങ്ങളാൽ സർക്കാർ സഹായങ്ങൾക്കപ്പുറത്തായിരുന്നു , അങ്ങനെ നിരാലംബരായ നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ പ്രളയ പുനരധിവാസ പദ്ധതിയായ പീപ്പിൾസ് വില്ലേജിന്‍റെ ഗുണഭോക്താക്കൾ .12 വീടുകളും കുടിവെള്ളവും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടുന്നതാണ് നിലമ്പൂർ പീപ്പിൾസ് വില്ലേജ്.ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന വീട് കൈമാറ്റ ചടങ്ങിൽ മന്ത്രിമാരെ കൂടാതെ വിവിധ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -