യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പി സി ജോർജ്

0
713

യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്, പൂഞ്ഞാർ സീറ്റിൽ മത്സരിക്കുമെന്നും പി സി പറഞ്ഞതായി മീഡിയ വൺ ആണ് റിപ്പോർട്ട് ചെയ്‌തത്‌. പി സിയുടെ പാർട്ടിയിലെ ഒട്ടുമിക്ക പേർക്കും യുഡിഎഫ് മനസ്ഥിതിയാണെന്നും ഒപ്പം നിൽക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടതായും പിസി ജോർജ് പറഞ്ഞു. തുടർന്നുള്ള പ്രവർത്തനം യുഡിഎഫ് തീരുമാനം അനുസരിച്ചായിരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here