More

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

    Latest News

    സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

    സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

    ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

    കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

    സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

    ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ് (77) മരിച്ചത്. ഏപ്രിൽ 20 നാണ് ഇദ്ദേഹത്തെ ബൈക്ക് അപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഫാ. കെ.ജി. വര്‍ഗീസ് മെയ് 20 നാണ് ചികിത്സ പൂർത്തികരിച്ച് ആശുപത്രി വിടുന്നത്. തുടർന്ന് മെയ് 30 ന് ശ്വാസതടസ്സവും ന്യുമോണിയയും കാരണം ഇദ്ദേഹം വീണ്ടും മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് മെയ് 30 ന് സ്രവം പരിശോധനയ്ക്ക് അയക്കുകയും പൊസറ്റീവാണെന്ന് ഫലം വരുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് ഇദ്ദേഹത്തിന്റെ മരണം.

    നേരത്തെ അപകടത്തെ തുടർന്ന് ചികിത്സ കഴിഞ്ഞ ഫാ. കെ.ജി. വര്‍ഗീസിനെ സന്ദർശിക്കാനായി വീട്ടിലേക്ക് ആളുകൾ വന്നിരുന്നു. ഇവരിൽ നിന്നാകും ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക സംശയം.

    content: one more covid death in kerala

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

    സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

    ഒടുവിൽ ശിവശങ്കർ പുറത്തേക്ക്

    തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ലഗേജ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. എന്നാല്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിട്ടില്ല. മിര്‍ മുഹമ്മദ്...

    ജമ്മുവില്‍ ടൂറിസം പുനഃസ്ഥാപിക്കുന്നു

    ശ്രീനഗര്‍:ജമ്മുവില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ട ടൂറിസം പുനസ്ഥാപിക്കാനൊരുങ്ങി ഭരണകൂടം. 370 റദ്ധാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രക്ഷേഭം അരങ്ങേറിയതോടെയാണ് ജമ്മുകശ്മീരിന്റെ വാതില്‍ അടച്ചിട്ടത്. ഇത് കശ്മീരിന്റെ സമ്ബദ്വ്യവസ്ഥയെ...

    സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

    സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. വെറും ഒരു ശിവശങ്കരനെ രക്ഷിച്ചെടുക്കാനായി സി.പി.എംന്...

    യു.ഡി.എഫ് സമര പരിസരത്ത് രോഗിയുടെ സാന്നിധ്യം

    ആലുവ: യു.ഡി.എഫ് സമരം നടത്തിയ ആലുവ പരിസരപ്രദേശത്ത്‌ രോഗിയുടെ സാന്നിധ്യം. സമൂഹ അടുക്കളയിലെ അഴിമതി ആരോപിച്ച് കീഴ്മാട് പഞ്ചായത്തിന് മുന്നിലാണ് യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തിയത്. പ്രതിഷേധ പരിപാടിയില്‍ യു.ഡി.എഫ്...
    - Advertisement -

    More Articles Like This

    - Advertisement -