More

  സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തൃശൂര്‍ സ്വദേശിയുടേത് കൊവിഡ് മരണമെന്ന് സ്ഥിരീകരണം

  Latest News

  പാലത്തായി പീഡനക്കേസ്; 86 ദിവസമായിട്ടും കുറ്റപത്രമില്ല പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യത

  പാലത്തായി പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിനെതിരെയുള്ള കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. പോക്‌സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നത്. നാലാം...

  ഇനി വരുന്നത് സാമൂഹ്യ വ്യാപനത്തിന്റെ നാളുകള്‍; ഒരുവിധത്തിലുള്ള സമരങ്ങളും അനുവദിക്കില്ല:മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടമാണെന്നും പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന്...

  ഫെയ്സ്ബുക്ക് പരിചയത്തിലൂടെ 69കാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു

  മുംബൈ : ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ 69 വയസുകാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാര്‍ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം...

  സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ 7-ാം തിയ്യതി ശ്വാസ തടസത്തെ തുടർന്ന് മരിച്ച തൃശ്യൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്‍റേത് കൊവിഡ് മരണമായിരുന്നെന്നത് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. 87 കാരനായ കുമാരൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന്‍റെ ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ഫലം വന്ന ദിവസം രാത്രിയിലാണ് കുമാരന്‍ മരിച്ചത്. പിറ്റേ ദിവസം വന്ന കണക്കുകളില്‍ കുമാരന്‍റേത് കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

  ALSO READ: ഇന്ന് അഞ്ച് ഹോട്സ്പോട്ടുകൾ; കാസർകോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഹോട്സ്പോട്ട്

  ALSO READ: സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  RECENT POSTS

  കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാസർകോട് യെല്ലോ അലേർട്ട്

  തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മരിച്ചു

  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥ; കോവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വർണ്ണക്കടത്ത് കേസ്; ഭീകരസംഘടനകളുമായി ബന്ധം; നിര്‍ണായക മൊഴി നല്‍കി ഭാര്യമാര്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരസംഘടനകള്‍ക്കും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍...

  വിവസ്ത്രനാക്കി കുളിമുറിയില്‍ പൂട്ടിയിട്ടു; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തറയില്‍ നിന്നു സ്വന്തം മൂത്രം നക്കിക്കുടിപ്പിച്ചു; അയ്യന്തോളില്‍ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സതീശന്‍ നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനം

  തൃശൂര്‍ : അയ്യന്തോളില്‍ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശന്‍ നേരിടേണ്ടി വന്നതു പ്രാകൃതവും ക്രൂരവുമായ മര്‍ദ്ദനമെന്നു കോടതില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍. കല്ലുകൊണ്ട് ഇടിച്ചും ബേസ് ബോള്‍...

  പാലത്തായി പീഡനക്കേസ്; 86 ദിവസമായിട്ടും കുറ്റപത്രമില്ല പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യത

  പാലത്തായി പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിനെതിരെയുള്ള കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. പോക്‌സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകനായ കുനിയില്‍ പദ്മരാജന്‍...

  ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ്; 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേര്‍ക്ക് കോവിഡ്

  വാഷിങ്ടണ്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26, 25,150 ആയി ഉയര്‍ന്നു. ഇതോടെ ആകെ കോവിഡ്...

  കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമ്മതിച്ചില്ല; വീടിന് തീവെച്ച്‌ അഞ്ച് പേരെ കൊന്ന് യുവാവിന്റെ പ്രതികാരം

  ലഖ്‌നൗ: ഹോളി ആഘോഷത്തിനിടെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമ്മതിക്കാത്തതിന് അയല്‍ക്കാരന്റെ വീടിന് തീവെച്ച്‌ അഞ്ച് പേരെ കൊന്ന് യുവാവിന്റെ പ്രതികാരം. ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് മുരാരി കശ്യപ് എന്ന യുവാവ് അയല്‍വാസിയുടെ...
  - Advertisement -

  More Articles Like This

  - Advertisement -