More

    രാജ്യത്തെ 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും നഷ്ടത്തിൽ

    Must Read

    സംസ്ഥാനത്ത്16671 ഇന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 120 മരണം റിപോർട്ട് ചെയ്തു

    എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ...

    30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

    മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

    ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടം നേരിടുന്നതായി റിപോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരിയായ കൊവിഡ് രാജ്യത്തെ ശ്വാസം മുട്ടിച്ചതിനു പിന്നാലെ വിദേശ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കാണ് കനത്ത നഷ്ടത്തിന് പ്രധാന ഹേതുവായി കണക്കാക്കുന്നത്.

    മുന്‍ സാമ്ബത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇരട്ടി നഷ്ടമാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2,948.97 കോടി രൂപയാണ് ആകെ നഷ്ടമായി കണക്കാക്കുന്നത്. 2020 സാമ്ബത്തിക വര്‍ഷത്തില്‍ 91 വിമാനത്താവളങ്ങളുടെ ആകെ നഷ്ടം 1,368.82 കോടി രൂപയായിരുന്നു. വിമാനത്താവളങ്ങളുടെ നഷ്ടങ്ങളുടെ പട്ടികയില്‍ ദില്ലി ഇന്ദികാഗാന്ധി വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. 317 കോടി രൂപയാണ് ഇവിടെ നഷ്ടം ഉണ്ടായിട്ടുള്ളത്.

    ഡല്‍ഹി വിമാനത്താവളം 2019ല്‍ 111 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്ത വര്‍ഷത്തില്‍ 13.15 കോടിയുടെ ലാഭം ഉണ്ടാക്കിയിരുന്നു. തിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളമാണ് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ 384.81 കോടി രൂപയാണ് നഷ്ടമുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 9.61 കോടിയും 2020ല്‍ 2.54 കോടിയും അറ്റാദായം നേടിയിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടും നഷ്ടത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. 100 കോടി രൂപയാണ് തിരുവനന്തപുരത്തെ നഷ്ടം. മുന്‍ വര്‍ഷം 64 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയ വിമാനത്താവളമാണ് ഇക്കുറി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    സംസ്ഥാനത്ത്16671 ഇന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 120 മരണം റിപോർട്ട് ചെയ്തു

    എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ...

    30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

    മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക് ജില്ലയിലാണ് സംഭവം. 30 വയസുകാരിയാണ് പീഡനത്തിനിരയായത്....

    കോൺഗ്രസ്സിൽ നിന്ന് ചോര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കൽ ലക്ഷ്യം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും,ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത് ചില സുപ്രധാന ഉറപ്പുകള്‍

    ന്യൂഡല്‍ഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എം എല്‍ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോണ്‍ഗ്രസില്‍...

    അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

    ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ്...

    വി.​എം സുധീരന്റെ പിണക്കം അറിഞ്ഞില്ല പ്ര​തി​ക​ര​ണ​വു​മാ​യി വി.​ഡി. സ​തീ​ശ​ന്‍

    തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എം. സു​ധീ​ര​ന് അ​തൃ​പ്തി​യു​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധീ​ര​നെ നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സു​ധീ​ര​ന്‍ രാ​ജി​വ​ച്ച​തി​ന്‍റെ കാ​ര​ണം ത​നി​ക്ക​റി​യി​ല്ല....

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications