More

    കാര്‍ ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിച്ചില്ല; യുവാവിനുമേല്‍ പിഴ ചുമത്തി പൊലീസ്; അമ്പരന്ന് യുവാവ്

    Latest News

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    കാര്‍ ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് അഞ്ഞൂറ് രൂപ പിഴ ചുമത്തി ഉത്തര്‍ പ്രദേശ് പൊലീസ്. കഴിഞ്ഞ നവംബറില്‍ നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശ് ഹമിര്‍പൂര്‍ സ്വദേശി പ്രശാന്ത് തിവാരിക്ക് അറിയിപ്പ് ലഭിക്കുന്നത്.

    നിയമലംഘനത്തെക്കുറിച്ച്‌ വിശദമാക്കിയപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാത്തതാണ് കുറ്റമെന്ന് കണ്ടെത്തുന്നത്. എന്നാല്‍ നാലുചക്രവാഹനം സാധാരണ റോഡില്‍ ഓടിക്കുമ്ബോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവ് ചോദിക്കുന്നത്.

    മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പൊലീസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇത്തരം വിചിത്രമായ കാരണം കൊണ്ട് പിഴയിടുന്ന സംഭവങ്ങളും ഉത്തര്‍ പ്രദേശില്‍ പതിവാകുകയാണ്.

    ഏതാനു ദിവസം മുന്‍പാണ് കാറോടിക്കുമ്ബോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് മറ്റൊരു യുവാവിന് പിഴയിട്ടത്. ഇയാള്‍ കാറിനുള്ളില്‍ ഹെല്‍മെറ്റ് ധരിച്ച്‌ പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    ഇനി അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധന ഫലം അറിയാം; ബദല്‍ കണ്ടുപിടുത്തവുമായി യുഎസ് ലാബ്

    വാഷിങ്ടണ്‍: കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച്‌ അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് രോഗബാധതരുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍. അതിവേഗം ലോകമെങ്ങും രോഗം...

    പൊതുസ്ഥലത്ത് ചെന്ന് തുമ്മാം വൈറസ് പടര്‍ത്താം: ആഹ്വാനവുമായി ഇന്‍ഫോസിസ് ജീവനക്കാരന്‍: വൈറസിനെക്കാളും അപകടകാരിയായ ജീവനക്കാരനെ പുറത്താക്കി കമ്പനി

    ബംഗളൂരു: ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോൾ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അയാളുടെ അഹ്വാനം. തുടര്‍ന്ന് ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ബാം​ഗളൂരില്‍...

    കോവിഡ് 19: 37 രാജ്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകുമെന്ന് ക്യൂബ

    ഹവാന: ലോകമെമ്പാടും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തിൽ 37 രാജ്യങ്ങള്ക്ക് മെഡിക്കൽ പിന്തുണ നല്കാൻ തീരുമാനിച്ച്‌ ക്യൂബ. കോവിഡ് പകർച്ചാ വ്യാദിയെ തുടർന്ന് പ്രതിസന്ധിയിലായ ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ...

    കോവിഡ് 19: വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ര്‍ അറസ്റ്റില്‍

    നാ​ഗ്പു​ര്‍: കൊവിഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അറസ്റ്റില്‍. നാ​ഗ്പു​രി​ല്‍ അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ന്‍​ഷു മി​ശ്ര...
    - Advertisement -

    More Articles Like This

    - Advertisement -