More

    ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ല: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വി.എസ്​. സുനില്‍കുമാര്‍

    Latest News

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

    ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

    ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

    തിരുവനന്തപുരം: ലോക്​ഡൗണ്‍ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ലെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വി.എസ്​. സുനില്‍കുമാര്‍. സംസ്​ഥാന അതിര്‍ത്തികള്‍ തുറന്നതിനാലും പ്രവാസികള്‍ നാട്ടിലേക്ക്​ എത്തുന്നതുമായ സാഹചര്യത്തിലും കേരളത്തില്‍ കൂടുതല്‍ കോവിഡ്​ കേസുകള്‍ പ്രതീക്ഷിച്ചതാണെന്നും മ​ന്ത്രി പറഞ്ഞു.

    ക്വാറന്‍റീനിലിരിക്കുന്നവര്‍ ഒരു സാഹചര്യത്തിലും പുറത്തിറങ്ങരുത്​. സമൂഹത്തി​​ന്റെ ആരോഗ്യം കൂടിനോക്കിയാണ്​ ഇവ ആവശ്യപ്പെടുന്നത്​. ​
    ഹോട്ട്​സ്​പോട്ടുകളില്‍ നിന്നും റെഡ്​സോണുകളില്‍നിന്നുമാണ്​ കൂടുതല്‍ പേരും സംസ്​ഥാനത്തേക്ക്​ എത്തുന്നത്​. അതി​​ന്റെ അടിസ്​ഥാനത്തിലാണ്​ ജാഗ്രത പോര്‍ട്ടലിലൂടെ രജിസ്​റ്റര്‍ ചെയ്യണമെന്ന്​ ആവശ്യപ്പെടുന്നത്​.

    സംസ്​ഥാനത്തിന്​ അകത്തേക്ക്​ വരുന്നവര്‍ എവിടെനിന്നാണ്​ വരുന്നതെന്ന്​ വ്യക്തതയില്ലെങ്കില്‍ സാമൂഹിക വ്യാപനത്തിലേക്ക്​ മാറും. അത്​ ഭയപ്പെടുത്തുന്നതായും ജാഗ്രതയാണ്​ അതിനാല്‍ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്​ഥാനത്ത്​ ശനിയാഴ്​ച 62 പേര്‍ക്കാണ് കോവിഡ്​ സ്​ഥിരീകരിച്ചത്​. പാലക്കാട്​ മ​ാത്രം 19 പേര്‍ക്കാണ്​ കോവിഡ് ​ശനിയാഴ്​ച​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം;കുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി

    മലപ്പുറം (www.bignews.com): വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ്...

    വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്ത വിഷമത്തില്‍ ജീവനൊടുക്കിയെന്ന് ബന്ധുക്കള്‍

    മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ഇ​രി​ന്പി​ളി​യ​ത്തെ പ​തി​നാ​ലു​വ​യ​സ്‌​സി​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ പ​ഠ​നം മു​ട​ങ്ങി​യ​തി​നാ​ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍. സ്മാ​ര്‍​ട്ട്ഫോ​ണും ടി​വി​യും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ത് കു​ട്ടി​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. തിരുന്നലം...

    പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്തു​ക​യെ​ന്ന​ത് ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ ഉ​ത്ത​ര​വാദിത്തം; ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തിൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ട്രംപ്

    ന്യൂയോര്‍ക്ക് (www.big14news.com): അമേരിക്കയില്‍ വെള്ളക്കാരനായ പൊലീസുകാരന്റെ വര്‍ണവെറിക്കിരയായി മരിച്ച ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തില്‍ പ്ര​തി​ഷേ​ധക്കുന്നവരെ വി​ചാ​ര​ണ ചെ​യ്യ​ണ​മെന്ന ആവശ്യവുമായി ഡൊണാള്‍ഡ് ട്രം​പ്. പ്ര​തി​ഷേ​ധക്കുന്നവരെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും, വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നുമാണ് ട്രം​പ്...

    ആശങ്ക ഏറുന്നു; സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു കാസർകോട് 9 പേർക്ക്

    സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം...

    വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് ആവശ്യമായ സാമഗ്രികൾ നൽകും; രാ​ഹു​ല്‍ ഗാ​ന്ധി

    മാ​ന​ന്ത​വാ​ടി(www.big14news.com): വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് വേണ്ട സൗകര്യങ്ങലും പഠന സാമഗ്രികളും ഒരുക്കുമെന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ര്‍​ക്കും രാ​ഹു​ല്‍ ഗാ​ന്ധി ഇ​തു...
    - Advertisement -

    More Articles Like This

    - Advertisement -