ഐഫോൺ 12 ലോഞ്ചിങ് ചടങ്ങ് ഏതാനും നിമിഷങ്ങൾക്കകം ആരംഭിക്കും

0
321

ഏറ്റവും മികച്ച സ്മാർട്ടഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 12 ഇന്ത്യൻ സമയം രാത്രി 10:30ഓട് കൂടി ലോഞ്ച് ചെയ്യും, നാല് വേരിയെന്റുകളിലായാണ് പുതിയ ഐഫോൺ വരുന്നത്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രൊ, ഐഫോൺ 12 പ്രോമാക്സ് എന്നിങ്ങനെയാണ്. സാധാരണഗതിയിൽ സെപ്റ്റംബർ മാസങ്ങളിലാണ് പുതിയ ഐഫോണുകൾ പുറത്തിറക്കാറുള്ളത്, ഇത്തവണ കോവിഡ് മൂലമാണ് ലോഞ്ചിങ് വൈകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here