കിടിലൻ ഫീച്ചറുമായി വാട്സ്‌ആപ്പ്; ഇനി മെസേജുകൾ അപ്രത്യക്ഷമാവും

0
515

ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു, ഇനി മുതൽ ഏഴ് ദിവസമേ കഴിഞ്ഞാൽ അയച്ച മെസേജുകൾ താനെ അപ്രത്യക്ഷമാവും, മെസേജ് അപ്രത്യക്ഷവുന്ന ഫീച്ചർ ഉപഭോക്താക്കൾക്ക് ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ആവാം, ഗ്രൂപുകളിൽ അഡ്മിന്മാർക്ക് ഇതിന് തീരുമാനം എടുക്കാം. ഏഴ് ദിവസത്തിനകം പുതിയ ഫീച്ചർ ലഭിച്ച് തുടങ്ങും എന്ന് വാട്സ്ആപ്പ് വൃത്തങ്ങൾ അറിയിച്ചു. പുതിയ ഫീച്ചർ ഏറെപ്പേർക്ക് ആശ്വാസമാകും, ഫോൺ സ്റ്റോറേജ് നിറയുന്നത് ഒഴിവാക്കാൻ ഈ ഫീച്ചർ ഏറെ സഹായകമാവും.

LEAVE A REPLY

Please enter your comment!
Please enter your name here