More

  കോവിഡ് ഭീതി; നെതർലാൻഡിൽ ആയിരക്കണക്കിന് നീര്‍നായ്ക്കളെ വിഷവാതകം ശ്വസിപ്പിച്ച് കൊന്നു

  Latest News

  ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

  കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത...

  ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

  സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍...

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

  കോവിഡ് ലോകത്താകെ ആശങ്ക പടർത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതായി നിരവധി രാജ്യങ്ങൾ കനത്ത സുരക്ഷയും നടപടികളുമാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ നെതർലാൻഡിൽ കോവിഡ് വ്യാപനം തടയുന്നതായി സർക്കാർ സ്വീകരിച്ച നടപടി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. നെതർലാൻഡിൽ കൊവിഡ് പടരുന്നത് രോമത്തിനായി വളര്‍ത്തുന്ന നീര്‍നായയിലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇത്തരം നീര്‍നായയെ വളര്‍ത്തുന്ന ഫാമുകളിലെ രണ്ട് ജീവനക്കാര്‍ക്ക് നീര്‍നായയില്‍ നിന്നും രോഗം പടര്‍ന്നെന്ന റിപ്പോർട്ടുകളും നെതർലാൻഡിൽ നിന്ന് പുറത്ത് വന്നിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ നീർനായയിൽ നിന്നുമാണ് രോഗം മനുഷ്യരിലേക്ക് പടരുന്നതെന്ന കാര്യം വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. ഇതോടെ നീര്‍നായക്കളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവിടത്തെ ഭരണകൂടം. വിഷവാതകം ശ്വസിപ്പിച്ച് കൊല്ലാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. രാജ്യത്തെ എല്ലാ ഫാമുകളിലെയും നീര്‍നായകളെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ചാണ് കൊല്ലുന്നത്. ആയിരക്കണക്കിന് നീര്‍നായകളെയാണ് ഇത് വരെകൊന്നൊടുക്കിയത്. എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ വക്താക്കള്‍ അരിയിച്ചിട്ടുണ്ട്. കൊന്നൊടുക്കുന്ന നീര്‍നായകളില്‍ ആഴ്ചകള്‍ക്ക് മുമ്പ് ജനിച്ചവയും ഉള്‍പ്പെടുന്നു.

  ഫാമിലെ നീര്‍നായകള്‍ ചത്തു തുടങ്ങിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ചിലതിന് ശ്വാസ തടസവും മൂക്കൊലിപ്പും ഉണ്ടായിരുന്നു. ഫാമിലെ കൊവിഡ് ബാധിതരായ ജീവനക്കാരില്‍ നിന്നാവാം ഇവയ്ക്ക് രോഗം പകര്‍ന്നത്. രാജ്യത്തെ ആകെയുള്ള 130 ഫാമുകളില്‍ 12 സ്ഥലത്തും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  RECENT POSTS

  രാത്രി കർഫ്യുവിൽ ഇളവുമായി കേന്ദ്ര സർക്കാർ

  ‘മലരാ’യി വന്നത് ജോളി; നിർണായക വെളിപ്പെടുത്തലുമായി മകൻ റെമോ

  സംസ്ഥാനത്ത് പുതിയ ഒമ്പത് ഹോട്ട്സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഇന്ന് ഹോട്ട്സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എം വഴി

  തിരുവനന്തപുരം: രോഗവ്യാപനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ...

  യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി, നിരവധിപ്പേര്‍ക്ക് പരിക്ക്

  കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിൽ സംഘർഷം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്‌ട്രേറ്റിലേക്ക്...

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...

  സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എം വഴി

  തിരുവനന്തപുരം: രോഗവ്യാപനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ ടി എം...

  ശനിയാഴ്ച ഒരു വലിയ രാഷ്ട്രീയ അഴിമതി പുറത്തുവരുന്നു; ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; നടി അഹാന കൃഷ്ണക്കെതിരെ സൈബര്‍ ആക്രമണം

  തിരുവനന്തപുരം : തിരുവനന്തപുരത്ത്‌ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതു കൊണ്ടാണെന്ന് നടി അഹാനാ കൃഷ്ണ. സ്വര്‍ണ വേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന...
  - Advertisement -

  More Articles Like This

  - Advertisement -