നീറ്റ്-ജെ ഇ ഇ പരീക്ഷകളിൽ മാറ്റമില്ല, പുനഃപരിശോധന ഹർജികൾ തള്ളി

0
96

ദില്ലി: നീറ്റ്-ജെഇഇ പരീക്ഷക്ക് അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ
പുനപരിശോധന ഹർജിയാണ് തളളിയത്. പരീക്ഷകൾ മാറ്റമില്ലാതെ നേരത്തെ നിശ്ചയിച്ച തിയ്യതികളിൽ തന്നെ നടക്കും.ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാരാണ് ഹർജി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here