എൻഡിഎ സ്ഥാനാർത്ഥി ഹരിവംശ് നാരായൺ സിംഗിനെ രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു

0
127

എൻഡിഎ സ്ഥാനാർഥിയും ബിഹാറിൽ നിന്നുള്ള എംപിയുമായ ഹരിവംശിയെ രാജ്യസഭ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു, ജനതാദൾ യുണൈറ്റഡിന്റെ എംപിയാണ് ഹരിവംശി. ബിജെപി പ്രസിഡണ്ട് ജെപി നദ്ദയാണ് ഹരിവംശിയെ ഉപാധ്യക്ഷൻ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്‌തത്‌, ശബ്ദവോട്ടെടുപ്പാണ് നടന്നത്.ആർജെഡിയുടെ മനോജ് ജായെ പ്രതിപക്ഷം നോമിനേറ്റ് ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here