More

    ശബ്ദമൂയർത്തി സംസാരിക്കുക പോലും ചെയ്യാത്തവരെ കുറിച്ചാണ് സംഘ്പരിവാർ നുണ പ്രചരണങ്ങൾ നടത്തുന്നത്: ചികിൽസയിലുള്ള തബ്ലീഗുകാരെ കുറിച്ചു ഡോക്ടർമാർ പറയുന്നത്

    Latest News

    ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

    തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയിലുള്ള തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തര്‍ക്കെതിരായ സംഘ് പ്രചാരണങ്ങളെ പൊളിച്ചടുക്കി ഡോക്ടര്‍മാര്‍ തന്നെ രംഗത്ത്. വനിതാ സ്റ്റാഫുകളോട് ഇവര്‍ വളരെ മോശമായി പെരുമാറുന്നു. അശ്ലീലമായി സംസാരിക്കുന്നു. നഗ്നരായി നടക്കുന്നു. സ്റ്റാഫുകളുടെ മേലേക്ക് തുപ്പുന്നു തുടങ്ങിയവയായിരുന്നു ഇവരെ കുറിച്ച പ്രചാരണം. എന്നാല്‍ ഇതെല്ലാം പോളിച്ചടുക്കിയിരിക്കുകയാണ് വനിതാ ഡോക്ടറായ ഇഷിത ശര്‍മയും ഉര്‍വി ശര്‍മ റൈനയും. ‘നിസാമുദ്ദീന്‍ ഒഴിപ്പിക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ആളാണ് ഞാനും. അവരൊരിക്കലും മോശമായി പെരുമാറിയിട്ടില്ല. ഒരിക്കലും’- ഉര്‍വി ട്വിറ്ററില്‍ കുറിച്ചു.

    ‘ഞങ്ങളും ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്തുകാരെ ശുശ്രൂഷിക്കുന്ന കൂട്ടത്തില്‍ ഉണ്ട്. അശ്ലീല വാക്കുകള്‍ പോട്ടെ, ഇവരുടെ ശബ്ദം പോലും ഞങ്ങള്‍ ഇതുവരെ കേട്ടിട്ടില്ല. ഇവരെ കുറിച്ച് ശരിയായി അറിയാന്‍ ഞാന്‍ മനഃപൂര്‍വ്വമാണ് ഈ ഡ്യൂട്ടി ഏറ്റെടുത്തത്. ഇവര്‍ അജ്ഞാത ലോകത്തെ ആളുകളാണ്. ഇവര്‍ ഭൂമിക്കുള്ളിലെയോ എന്തിനേറെ അങ്ങ് ആകാശത്തിലെ ദൈവത്തെ കുറിച്ച് പോലുമോ സംസാരിക്കുന്നില്ല. സത്യാവസ്ഥ എന്തെന്നും ഇവരെ കുറിച്ച് നമ്മുടെ രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്തെന്നും ആലോചിക്കുമ്പോള്‍ എനിക്കു തന്നെ സ്വബോധം നഷ്ടപ്പെടുകയാണ്’- ഡോ. ഇഷിത ശര്‍മ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    fb
    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

    തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം ആറു പേരെ പോലീസ്...

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...
    - Advertisement -

    More Articles Like This

    - Advertisement -