More

    നാസയ്ക്കൊരു ശുചിമുറി വേണം; അതും അങ്ങ് ചന്ദ്രനിൽ; നിര്‍മ്മിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ സമ്മാനം

    Must Read

    ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

    ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

    സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

    സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

    തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

    ചന്ദ്രനില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്ന ശുചിമുറി നിര്‍മ്മിക്കുന്നവര്‍ക്ക് 20,000 ഡോളര്‍(ഏകദേശം 15 ലക്ഷം രൂപ) സമ്മാനം പ്രഖ്യാപിച്ച് നാസ. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000ഡോളറും(7.56 ലക്ഷം രൂപ) 5,000 ഡോളറും(3.78 ലക്ഷം രൂപ) സമ്മാനതുക ലഭിക്കും.അമേരിക്കയുടെ ഭാവിയിലെ ചാന്ദ്രയാത്രയിലെ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ശുചിമുറി.

    സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

    2024ലാണ് നാസയുടെ ആര്‍ട്ടിമിസ് ചാന്ദ്ര ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. ആദ്യത്തെ വനിതയും പുരുഷനും അടങ്ങുന്ന സംഘമായിരിക്കും ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് തിരിക്കുക. അവർക്ക് വേണ്ടിയാണ് നാസയുടെ ഈ ദൗത്യം. ഈ വെല്ലുവിളിയില്‍ പങ്കെടുക്കുന്ന 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളും നാസ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വെറുതെയങ്ങ് ശുചിമുറി നിർമിച്ചാൽ പോരാ..നാസ അതിന് ചില നിബന്ധനകളും മുന്നിൽ വെച്ചിട്ടുണ്ട്. നിബന്ധനനകൾ ഇപ്രകാരം….

    1. ശുചിമുറിക്ക് 4.2 ക്യുബിക് അടിയില്‍ കൂടുതല്‍ വലിപ്പം പാടില്ല.
    2. ഉപയോഗിക്കുമ്പോള്‍ 60 ഡെസിബെലില്‍ കുറവ് ശബ്ദം മാത്രമേ പുറത്തുവരാന്‍ പാടൂ.
    3. ഒരു ലിറ്റര്‍ മൂത്രവും 500 ഗ്രാം മലവും ഒരേസമയം ഉള്‍ക്കൊള്ളാനാകണം. ഏതെങ്കിലും സഞ്ചാരിക്ക് വയറിളക്കം വരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നാസയുടെ ഈ നിബന്ധന.
    4. യാത്രികരില്‍ ഒരു സ്ത്രീയും ഉള്ളതിനാല്‍ 114 ഗ്രാം വരെ മാസമുറയെ തുടര്‍ന്നുള്ള രക്തം അടക്കമുള്ള അവശിഷ്ടങ്ങള്‍ വഹിക്കാനും സംസ്‌കരിക്കാനും ഇവക്ക് സാധിക്കണം.
    5. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അഞ്ച് മിനുറ്റിനുള്ളില്‍ അടുത്ത ഉപയോഗത്തിന് സാധിക്കണം. ഇതിനകം അവശിഷ്ടങ്ങള്‍ ശേഖരിക്കാനോ സംസ്‌കരിച്ച് പുറംതള്ളാനോ സാധിക്കണം.
    6. നാസയ്ക്കൊരു ശുചിമുറി വേണം; അതും അങ്ങ് ചന്ദ്രനിൽ


    NASA needs a cleanroom; That too on the moon

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

    ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

    സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

    സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

    തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

    സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

    തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

    മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

    കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications