കോവിഡ് അടക്കം ഇന്ത്യ നേരിടുന്നത് നിരവധി പ്രശ്നങ്ങള്‍; തുറന്നു പറച്ചിലുമായി പ്രധാനമന്ത്രി

0
276

ന്യൂഡല്‍ഹി: രാജ്യപുരോഗതിയില്‍ വ്യവസായികളുടെ പങ്കിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും ഇന്ത്യ നേരിടുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വ്യാവസായികളുമായി സംവദിക്കുകയാണ് അദ്ദേഹം ഇക്കര്യം പറഞ്ഞത്.

സ്വാശ്രയഭാരതമാണ് ലക്ഷ്യം. മഹാമാരികള്‍ക്കൊപ്പം ഇന്ത്യ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഈ പ്രതിസന്ധികള്‍ രാജ്യത്ത ശക്തിപ്പെടുത്തി. ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധികളെ നേരിടുന്നത്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തി. ഈ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിര്‍ണയിക്കും. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. മുന്നിലെത്തുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. വെല്ലുവിളികളെ നേരിടുന്നവരായിരിക്കും വരുംകാലത്തെ നിര്‍ണയിക്കുക-അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here