മുസ്ലിം ലീഗ് കത്തോലിക്കാ സഭ നേതൃത്വവുമായി ചർച്ച നടത്തി

0
186

തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് യുഡിഎഫിന് മുന്നിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനിടെ പ്രതിരോധം തീർക്കാൻ കച്ച കെട്ടിയിറങ്ങി യുഡിഎഫ് നേതൃത്വം, ഇതിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതാക്കൾ കത്തോലിക്ക സഭയുമായി ചർച്ച നടത്തി. ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ എന്നിവരടങ്ങുന്ന നേതൃത്വമാണ് കത്തോലിക്കാ സഭ തലവൻ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത്, കാക്കനാട്ടെ സഭ ആസ്ഥാനത്തെത്തിയാണ് ചർച്ച നടത്തിയത്. ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here