മുംബൈക്ക് വിജയലക്ഷ്യം 202; 39 റൺസിൽ 3 വിക്കറ്റുകൾ നഷ്ടമായി ഇഴയുന്നു

0
82

മുംബൈക്ക് മുൻപിൽ 202 റൺസിന്റെ വിജയലക്ഷ്യം തീർത്ത് ബംഗളൂരു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് തകർച്ചയോടെയാണ് തുടക്കം. ആറ് വിക്കറ്റ് പൂർത്തിയാവുമ്പോൾ കേവലം മുപ്പത്തിയൊൻപത് റൺസും മൂന്ന് വിക്കറ്റ് നഷ്ടവുമാണ് മുംബൈ ഇന്ത്യൻസിന്റെ പോയിന്റ് നില.

LEAVE A REPLY

Please enter your comment!
Please enter your name here