More

    സംസ്ഥാനത്ത് ജൂലൈ 10ന് മോട്ടോര്‍ വാഹന പണിമുടക്ക്

    Latest News

    അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

    കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

    ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ജൂലൈ 10ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്.പെട്രോളും ഡീസലും വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, ഓട്ടോ-ടാക്‌സി നിരക്ക് കാലോചിതമായി പരിഷ്‌കരിക്കുക, പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

    ഓപ്പറേഷൻ പി ഹണ്ട്; 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിൽ

    ജൂലൈ ആറിന് ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിക്കാനും തീരുമാനമുണ്ടെന്നും സംയുക്ത സമരസമിതി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

    സീരിയൽ നടിക്ക് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ 33 പേരെ പരിശോധനയക്ക് വിധേയരാക്കി

    Motor vehicle strike on July 10
    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

    തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്....

    അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

    കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരോടും ക്വാറന്റീനില്‍ പോകാന്‍...

    ക​രി​പ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: കാസര്‍കോട് സ്വദേശികൾ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് 1.14 കോ​ടി​യുടെ സ്വർണ്ണം പിടികൂടി

    ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി. ഞായറാഴ്ച 2.957 കിലോ സ്വര്‍ണം ആണ്...

    കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

    ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു....

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി...
    - Advertisement -

    More Articles Like This

    - Advertisement -