More

    തന്നെക്കാൾ ഇഷ്ടം അമ്മായിഅമ്മയോട്: ആറു വയസ്സുകാരനെ ‘അമ്മ കുത്തിക്കൊലപ്പെടുത്തി

    Latest News

    സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

    കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

    പൊതു സ്ഥലത്ത് വെച്ച് അതിഥിത്തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

    മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് യുവതിയെ കയറിപ്പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ.ടി.എം. കൗണ്ടറില്‍ നിന്നും...

    ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

    മുംബൈ: ബച്ചന്‍ കുടുംബത്തിലെ ബോളിവുഡ് നടി ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരികരിച്ചു. ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും...

    (www.big14news.com)ചണ്ഡിഗഡ്: ജലന്ധറിൽ ആര് വയസ്സുകാരനെ ‘അമ്മ കുത്തിക്കൊന്നു. ജലന്ധറിലെ സോഹാല്‍ ജാഗിറിലാണ് സംഭവം. അരശ്പ്രീത്ത് എന്ന 6 വയസ്സുകാരനെയാണ് അമ്മ കുല്‍വീന്ദര്‍ കൗര്‍ കുത്തി കൊലപ്പെടുത്തിയത്.
    മുത്തശ്ശിയെ കൂടുതല്‍ സ്നേഹിച്ചതാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണം.

    തന്നെക്കാള്‍ കൂടുതല്‍ മകന്‍ മുത്തശിയെ സ്നേഹിച്ചത് തന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന മൊഴിയും യുവതി നൽകിയിട്ടുണ്ട് . ഇവരുടെ ഭര്‍ത്താവ് സുര്‍ജിത് സിംഗിന് ഇറ്റലിയിലാണ് ജോലി. നിസാര വിഷയങ്ങള്‍ക്ക് പോലും കുല്‍വീന്ദര്‍ കൗറും അമ്മായിയമ്മയും തമ്മില്‍ കലഹിച്ചിരുന്നതായാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സ്വര്‍ണക്കടത്ത്; അറസ്റ്റില്‍ പ്രതികരണവുമായി സിപിഎം

    ന്യഡല്‍ഹി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റില്‍ പ്രതികരണവുമായി സിപിഎം. പ്രതികളും ഇടനിലക്കാരുമായ സ്വപ്ന സുരേഷും സന്ദീപ് നായരും അടക്കം നിര്‍ണായക അറസ്റ്റുകളുമായി ദേശീയ...

    കോവിഡ് 19: കുടുംബ ചടങ്ങിൽ പങ്കെടുത്ത ആറു പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു

    കോട്ടയം: കോട്ടയത്ത് കുടുംബ ചടങ്ങിൽ പങ്കെടുത്ത ആറു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായിരുന്ന നാലുപേര്‍ക്കാണ്...

    സ്വപ്‌നയും സുരേഷുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു; പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി

    പാലക്കാട്: സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു. ഉച്ചയോടെ കൊച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി.പ്രതികളെ...

    സ്വപ്ന കേരളം വിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; ബെന്നി ബെഹനാന്‍

    കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കേരളം...

    സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

    തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ന്യൂസ് 18 ചാനല്‍.ഈ...
    - Advertisement -

    More Articles Like This

    - Advertisement -