ആശങ്കയോടെ രാജ്യം കോവിഡ് വ്യാപനം രൂക്ഷം കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ലോക്‌ഡൗണിലേക്ക്

0
364

ന്യൂ​ഡ​ല്‍​ഹി:രാജ്യത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാകുന്നതിനിടെ കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന ലോ​ക്ക്ഡൗ​ണി​ലേ​ക്ക് ഒ​ഡീ​ഷയും ഹരിയാനയും ലോക്‌ഡോൺ പ്രഖ്യാപിച്ചു . ഒ​ഡീ​ഷ​യി​ല്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​ക്കും ഹ​രി​യാ​ന​യി​ല്‍ ഇ​ന്നു മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്കും സമ്ബൂര്‍ണ്ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.ഡ​ല്‍​ഹി​യി​ലും തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഒ​രാ​ഴ്ച​ത്തേ​ക്കു കൂ​ടി ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി.

ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​ന്നുമു​ത​ല്‍ 14 ദി​വ​സ​ത്തേ​ക്കു ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു.​ഗോ​വ​യി​ല്‍ ഇ​ന്നു മു​ത​ല്‍ പ​ത്താം തീ​യ​തി വ​രെ ലോ​ക്ക്ഡൗ​ണി​നു സ​മാ​ന​മാ​യ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​ല്ലാ സ്കൂ​ള്‍, കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി​ക​ളും സാ​ങ്കേ​തി​ക, നൈ​പു​ണ്യ വി​ക​സ​ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ളും അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഈ ​മാ​സം 31 വ​രെ അ​ട​ച്ചി​ടും.

LEAVE A REPLY

Please enter your comment!
Please enter your name here