More

  പാർലമെന്റ് സമ്മേളനം നാളെ മുതൽ; ചൈനയുടെ അതിർത്തി കയ്യേറ്റം മുതൽ കർഷക വിരുദ്ധ നയങ്ങൾ വരെ മുൻനിർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം

  Latest News

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  പേ ടിഎമ്മിന് ഏർപ്പെടുത്തിയ നിരോധനം ഗൂഗിൾ നീക്കി

  മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന കാണിച്ച് പേ ടിഎമ്മിന് ഏർപ്പെടുത്തിയ നിരോധനം ഗൂഗ്ൾ നീക്കി, ഇന്ന് വൈകുന്നേരത്തോടെയാണ് നിരോധനം ഏർപ്പെടുത്തിയത്, ഗൂഗിൾ ആവശ്യപ്പെട്ട വിവരങ്ങൾ...

  പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും, സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കച്ച കെട്ടിയിരിക്കുകയാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും. ചൈനയുടെ അതിർത്തി കയ്യേറ്റം മുതൽ കർഷക വിരുദ്ധ നിയമ നിർമാണം വരെയുള്ള വിഷയങ്ങൾ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം. ചൈന അതിർത്തി കയ്യേറിയ വിഷയത്തിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടേക്കും. കർഷക വിരുദ്ധ ഓർഡിനൻസ്, ബാങ്കിങ് റെഗുലേഷൻസ് ഓർഡിനൻസ്, എന്നിവയെ സഭയിൽ പ്രതിപക്ഷം എതിർക്കും. കാർഷിക നിയമത്തിൽ കൊണ്ടുവരുന്ന ഓർഡിനൻസ് കോർപ്പറേറ്റുകളെ സഹായിക്കാനുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ കർഷകർ സമരത്തിന് ഇറങ്ങിയിട്ടുണ്ട്.
  ബാങ്കിങ് റെഗുലേഷൻ ആക്ട് ഫെഡറലിസത്തിന് വിരുദ്ധമാണെന്നും സംസ്ഥാന വിരുദ്ധമാണെന്നും കോൺഗ്രസ് എംപി ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഓർഡിനൻസ് നിയമമായാൽ എല്ലാവിധ സാമ്പത്തിക ഇടപാടുകളും കേന്ദ്രത്തിന്റെ കീഴിൽ വരും, ഇത് സഹകരണ മേഖലക്ക് തിരിച്ചടിയാണ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊവിഡ് കാലത്ത് തന്നെ പരിപാലിച്ചതിന് വയോധികന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍… വൈറലായി ചിത്രം

  ന്യൂഡല്‍ഹി: കൊറോണയില്‍ നിന്ന് മുക്തനായ വയോധികന്‍ തന്റെ സ്‌നേഹസമ്മാനമായി ഡോക്ടര്‍ക്ക് നല്‍കിയ സാധനംകണ്ട് ഞെട്ടിയത് ഡോക്ടര്‍. നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക്...

  ലോകത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചിനുള്ള ബ്ലൂ ഫ്ലാഗിന് അംഗീകാരത്തിന് കോഴിക്കോട് കാപ്പാട് ബീച്ചിനെ നാമനിർദേശം ചെയ്‌തു

  ലോകത്തെ ഏറ്റവു വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് അംഗീകാരത്തിന് കോഴിക്കോട് കാപ്പാട് ബീച്ചിനെ നാമനിർദേശം ചെയ്‌തു, കാപ്പാടിനൊപ്പം ഗുജറാത്തിലെ ശിവരാജ്‌പൂർ, ദാമൻ ഡിയുവിലെ ഗോഗ്‌ള, കർണാടകയിലെ പടുബദ്രി, കാസർകോട്,...

  ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഏർപ്പെടുത്തിയ നിരോധനം നീക്കി, നാളെ മുതൽ സർവീസ് പുനരാരംഭിക്കും

  ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഏർപ്പെടുത്തിയ നിരോധനം നീക്കി, നാളെ മുതൽ സർവീസ് പുനരാരംഭിക്കും, കോവിഡ് പോസിറ്റീവായ രോഗികളെ ദുബായിലേക്ക് കൊണ്ടുപോയതിനാൽ ഇന്ന് പകൽ ദുബായ് എയർ ഇന്ത്യ എക്സ്പ്രസിന്...

  പശുവിറച്ചി വിറ്റെന്നാരോപിച്ച് മര്‍ദ്ദനം; ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നൽകണം: മനുഷ്യാവകാശ കമ്മീഷന്‍

  ഗുവാഹത്തി: പശു മാംസം വിറ്റെന്നാരോപിച്ച് അസമിലെ മധുപുരില്‍ ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു....

  നിഷ പുരുഷോത്തമനെതിരെ സൈബര്‍ ആക്രമണം; ദേശാഭിമാനി ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

  തിരുവനന്തപുരം: സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് അവതാരക നിഷാ പുരോഷോത്തമന്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം കുണ്ടറ സ്വദേശി ജയജിത്ത് എന്നിവരെയാണ്...
  - Advertisement -

  More Articles Like This

  - Advertisement -