More

    അശ്‌ളീല വീഡിയോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച്‌ പണം തട്ടുന്ന സംഘം വ്യാപകമാകുന്നു;യുവതിക്കെതിരെ അടൂര്‍ സ്വദേശിയുടെ പരാതി

    Must Read

    ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

    ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

    സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

    സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

    തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

    പത്തനംതിട്ട: രാജ്യത്ത് അശ്‌ളീല വീഡിയോ മോർഫ് ചെയ്ത ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്. അടൂര്‍ പെരിങ്ങനാട് സ്വദേശിയായ യുവാവാണ് ഇതര സംസ്ഥാനക്കാരിയായ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തന്‍റെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. പെരിങ്ങനാട് സ്വദേശിയായ മറ്റൊരു യുവാവും ഇതേ യുവതിയുടെ കെണിയില്‍ അകപ്പെട്ടതായി പൊലീസ് പറയുന്നു.

    സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ, മൂന്ന് ദിവസം മു‍ന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് അടൂര്‍ സ്വദേശിയായ യുവാവിനെ വലയിലാക്കിയത്. മൂന്നു ദിവസംകൊണ്ട് മണിക്കൂറുകളോളം ചാറ്റ് ചെയ്യുകയും, ഫേസ്ബുക്കില്‍നിന്ന് ഫോണ്‍ നമ്ബര്‍രെടുത്ത് യുവതി വീഡിയോ കോള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ചാറ്റ് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന പരിചയമല്ലായിരുന്നു, യുവതി ഫോണ്‍ വിളിച്ചപ്പോള്‍. നഗ്ന വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ രണ്ടു ലക്ഷ്ം രൂപ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. അതിന് പിന്നാലെ മോര്‍ഫ് ചെയ്ത വീഡിയോ യുവാവിന്‍റെ ഫോണിലേക്ക് യുവതി അയച്ചുനല്‍കി. എന്നാല്‍ പണം നല്‍കില്ലെന്ന് അറിയിച്ചതോടെ, മോര്‍ഫ് ചെയ്ത നഗ്ന വീഡിയോ, താന്‍ അറിയുന്ന മറ്റൊരാളുടെ ഫോണിലേക്ക് യുവതി അയച്ചു നല്‍കിയതായും യുവാവ് പരാതിയില്‍ പറയുന്നു. വൈകാതെ തന്‍റെ ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇതേ നഗ്ന വീഡിയോ അയച്ചുനല്‍കി. ഇതറിഞ്ഞതോടെയാണ് താന്‍ പരാതി നല്‍കുന്നതെന്നും യുവാവ് പറുന്നു. പെരിങ്ങനാട് സ്വദേശിയായ മറ്റൊരു യുവാവും ഇതുപോലെ കെണിയില്‍പ്പെട്ടതായി പൊലീസിനു പരാതി ലഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

    ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

    സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

    സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

    തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

    സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

    തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

    മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

    കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications