രാജ്യം ഭരിക്കുന്നത് സമ്പൂർണ ഫാസിസ്റ്റ് സർക്കാർ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ കൂടിയും ഇന്ദിര മോദിയെ പോലൊരു ഫാസിസ്റ്റ് ആയിരുന്നില്ല; ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും, വീഡിയോ കാണാം

0
402

മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും, മാധ്യമപ്രവർത്തകൻ രാജ്‌ദീപ് സർദേശായി നടത്തിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. സമ്പൂർണ ഫാസിസ്റ്റ് സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ദിര ഗാന്ധി ഇത്രമേൽ ഫാസിസ്റ്റ് മനോഭാവം കാണിച്ചിരുന്നില്ല, ഇരുവരും പറഞ്ഞു.
അലഹബാദ് തിരഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധി കള്ളത്തരം കാണിച്ചു എന്നാരോപിച്ച് രാജ് നരെയ്ൻ നൽകിയ പരാതിയിൽ ഇന്ദിരയ്ക്കെതിരെ വാദിച്ചത് ശാന്തി ഭൂഷനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here