നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേഷ് കുമാർ എം എൽ എ വീട്ടിൽ റെയ്ഡ്. നടപടി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ്. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. മുൻ ഓഫീസ് സെക്രെട്ടറി പ്രദീപിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. ഗണേഷ് കുമാർ എം എൽ എയുടെ ഓഫീസിലും റെയ്ഡ് നടത്തി.