More

  മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

  Latest News

  “അവൻ ഒറ്റക്കാണ് വന്നത്, മോൺസ്റ്റർ” എറണാകുളത്ത് ബിജെപി മാർച്ചിനെതിരെ സിപിഎം പതാകയേന്തി ഒറ്റക്ക് പ്രതിഷേധവുമായി വന്ന പാർട്ടി പ്രവർത്തകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നു

  എറണാകുളത്ത് കെടി ജലീൽ മന്ത്രിസ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിനെതിരെ സിപിഎം പതാകയേന്തി ഒറ്റക്ക് പ്രതിഷേധവുമായി വന്ന സിപിഎം പ്രവർത്തകന്റെ...

  മുംബൈക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്

  ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി, ചെന്നൈയുടെ മറുപടി ബാറ്റിംഗ് അൽപ സമയത്തിനകം ആരംഭിക്കും. ടോസ്...

  കാസർകോട് സ്വദേശിയെ ദുബായിൽ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

  കാസർകോട് ചെങ്കള സ്വദേശിയെ ദുബായിൽ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി, പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ അജീർ ആണ്...

  നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് മാസങ്ങള്‍ക്ക് ശേഷമായിരിക്കും വിവാഹം. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു.

  ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.തിരുവമ്ബാടി തമ്ബാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു. പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഇത് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിര്‍മിച്ചെടുക്കുന്ന ഫാക്ടറി; സിവില്‍ സര്‍വ്വീസ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 759 പേരില്‍ 466 പേരും പരിശീലനം നേടിയത് ഒരൊറ്റ സ്ഥാപനത്തില്‍ നിന്ന്

  ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പട്ടികയില്‍ ഇടം നേടിയവരില്‍ 60 ശതമാനത്തിലധികം പേരും ആര്‍എസ്എസ് സ്ഥാപനമായ സങ്കല്‍പ് ഫൗണ്ടേഷനില്‍ നിന്നുമാണ് പരീശീലനം നേടിയയത് ഈ...

  വിവാദമാകുന്ന കാർഷിക ബിൽ എന്താണ്

  വിവാദമായ ഫാം സെക്ടര്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരിക്കുകയാണ്. ബില്ലിന് പിന്നാലെ ലോക്‌സഭയില്‍ പ്രതിഷേധം...

  കാസർകോട് സ്വദേശിയെ ദുബായിൽ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

  കാസർകോട് ചെങ്കള സ്വദേശിയെ ദുബായിൽ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി, പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ അജീർ ആണ് മരിച്ചത്, 41 വയസായിരുന്നു. ദുബായിലെ ശൈഖ്...

  രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു; ഇനിയും അംഗീകരിക്കാന്‍ മടിക്കുന്നതെന്തിന്: കേന്ദ്രത്തിനെതിരെ ദല്‍ഹി ആരോഗ്യമന്ത്രി

  ന്യൂദല്‍ഹി: ദല്‍ഹിയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ഐ.സി.എം.ആറും മടിക്കുന്നത് എന്തിനാണെന്നും ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍. രാജ്യതലസ്ഥാനത്ത്...

  മദ്യപാനികള്‍ക്ക് നിരാശ; സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല

  തിരുവനന്തപുരം: മദ്യപാനികള്‍ക്ക് നിരാശയായി സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ്...
  - Advertisement -

  More Articles Like This

  - Advertisement -