സജി ചെറിയാൻ രാജിവെച്ചു,പിണറായി മന്ത്രിസഭയിലെ ആദ്യ രാജി..

Must Read

തിരുവനന്തപുരം:ഭരണഘടനക്കെതിരായ മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ സംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവെച്ചു,കടുത്ത നടപടി ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര നേത്രത്വം സജി ചെറിയാനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി,മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും നിയമസഭയിലടക്കം പ്രതിഷേധം കടുപ്പിച്ചിരുന്നു.പിണറായി മന്ത്രിസഭയിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്.മുഖ്യമന്ത്രിയുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷംമാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക....

More Articles Like This