More

  ‘ഗൾഫിൽ മരിക്കുന്ന ആളുകള്‍ക്കെല്ലാം കാശു കൊടുക്കാന്‍ ആരുമിവിടെ കാശ് കെട്ടിവെച്ചിരിക്കുന്നില്ല’; പ്രവാസികളെ അധിക്ഷേപിച്ച് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ; വിവാദം

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഇവിടെയാരും കാശ് കെട്ടിവെച്ചിരിക്കുന്നില്ലെന്ന വിവാദ പരാമർശവുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പ്രവാസി മലയാളികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് എന്ന പരിപാടിയിലാണ് പ്രവാസികൾക്കെതിരെയുള്ള മന്ത്രിയുടെ പരാമർശം. പ്രവാസി കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സഹായം നല്‍കാനാവില്ലെന്നും മരിക്കുന്ന ആളുകള്‍ക്കെല്ലാം കാശു കൊടുക്കാന്‍ ആരുമിവിടെ കാശ് കെട്ടിവെച്ചിരിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

  അവസാന നിമിഷം അമിത് ഷാ കളത്തിലിറങ്ങി; മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം

  നേരത്തെ പ്രവാസികളുടെ തിരിച്ച് വരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ പ്രവാസികളോടുള്ള നിലപാട് ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ വാക്കുകൊണ്ടെങ്കിലും ആശ്വസിപ്പിക്കാത്ത നിലപാടിനെതിരെയും വിമര്‍ശനം നിലനില്‍ക്കവെയാണ് ചെറിയ ധനസഹായമെങ്കിലും പ്രവാസികൾക്ക് നല്‍കണമെന്ന ആവശ്യങ്ങളെ മന്ത്രി പരിഹാസത്തോടെ നേരിട്ടിരിക്കുന്നത്.

  ഞാന്‍ ഇന്ദിരയുടെ പേരക്കുട്ടിയാണ്… ഭയമില്ല, നിങ്ങള്‍ക്ക് എന്ത് നടപടിയും എടുക്കാം

  പാർട്ടിയോട് കൂറുള്ള നേതാക്കൾക്ക് വിവിധ പദവികൾ നൽകി പൊതുജനങ്ങളുടെ പണത്തിൽ നിന്നും അവർക്ക് ഉയർന്ന ശമ്പളം നൽകാനും സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ നടത്താന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതുമായ സർക്കാർ നീക്കത്തിനെതിരെ ഇതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച പ്രവാസികൾ പ്രതിസന്ധിയിലായപ്പോൾ അവരെ കൈയൊഴിയുന്നു നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന വിഷയം ഇതോടെ വീണ്ടും ഉയർന്ന് വന്നിരിക്കുകയാണ്.

  വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ‘യുവതി’ പരിശോധനയിൽ ‘പുരുഷൻ’; സഹോദരിക്കും സമാന അവസ്ഥ; ഞെട്ടൽ…

  വീഡിയോ കാണാം

  Minister J. Mercykuttyamma insulting expatriates

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും,...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ് പരിധിയിലുള്ള നാരായണ്‍പുര്‍സാസന്‍ ഗ്രാമത്തിലെ രാജ്കിഷോര്‍ സത്പതിയും...

  വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. ഇതുകൂടാതെ, സരണ്‍, കൈമൂര്‍, പാറ്റ്ന,...

  കൊറോണക്കെതിരാ യ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

  ദില്ലി: കൊറോണക്കെതിരായ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ വിശദീകരണവുമായി ഐസിഎംആര്‍. കോവാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍ വിശദീകരിച്ചു. പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉണ്ട്. ഇതനുസരിച്ചാണ് മുന്നോട്ട്...
  - Advertisement -

  More Articles Like This

  - Advertisement -