കേരളത്തില്‍ ഇന്ന് മാസപ്പിറവി ദൃശ്യമായ വിവരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ബലി പെരുന്നാള്‍ 31ന് വെള്ളിയാഴ്ച്ച. ഹജ്ജ് കര്‍മത്തിനായി വിശ്യാസികള്‍ പുണ്യ സ്ഥലങ്ങളില്‍ ഒരുമിച്ച് കൂടേണ്ട ദിനരാത്രങ്ങളാണ് കൊവിഡ് മൂലം ഹജ്ജിനു വേണ്ടി ഉദ്ദേശിച്ചവര്‍ക്ക് വീട്ടില്‍ കഴിയേണ്ടി വന്നത്.