Home Crime മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിച്ച് തീർത്തതിന് സഹോദരനെ കുത്തികൊന്നു

മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിച്ച് തീർത്തതിന് സഹോദരനെ കുത്തികൊന്നു

0
182

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് ഡാറ്റ തീർത്തതിന് 23 കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി.ബുധനാഴ്ച രാത്രി വീടിന്റെ മേൽക്കൂരയിൽ വച്ച് രക്തസ്രാവമുണ്ടായതായി കണ്ടെത്തിയ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിണം സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.

ഇളയ സഹോദരനെ കുത്തിക്കൊണ്ട് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു .തുടർന്ന് വെള്ളിയാഴ്ച റെയിൽ‌വേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തതത് .
ബുധനാഴ്ച വൈകുന്നേരം രാമൻ ഇളയ സഹോദരൻ റോയിയെ വീടിന്റെ മേൽക്കൂരയിലേക്ക് കൊണ്ടുപോയി ഇന്റർനെറ്റ് ഡാറ്റ ഉപയോഗിച്ചതിന് ശകാരിക്കുകയുണ്ടായി .രോഷാകുലനായി രാമൻ റോയിയെ നെഞ്ചിൽ നാലോ അഞ്ചോ തവണ കുത്തിക്കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതി മാനസികമായി അസ്ഥിരനായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen