കൂട്ട കോപ്പിയടി; കേരള സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കി

0
94

കൂട്ട കോപ്പിയടിയെ തുടർന്ന് കേരള സാങ്കേതിക സർവകലാശാല ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് പരീക്ഷ റദ്ദാക്കി, കോവിഡ് മാനദണ്ഡങ്ങൾ മറയാക്കി മൊബൈൽ ഫോൺ അടക്കം ഉപയോഗിച്ചാണ് കോപ്പിയടി നടത്തിയത്. കോവിഡ് മാനദണ്ഡം പ്രകാരം ഇൻവിജിലേറ്റർമാർ വിദ്യാർത്ഥികളിൽ നിന്ന് സാമൂഹിക അകലം പാലിച്ച് വേണം നില കൊള്ളാൻ, ഇത് മുതലെടുത്താണ് കോപ്പിയടി. ക്രമക്കേട് തടയാൻ പരീക്ഷ നടത്തിപ്പിൽ പുതിയ രീതികൾ സ്വീകരിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here