ജിദ്ദയിൽ പാക് പൗരന്റെ കുത്തേറ്റ് മലയാളി മരിച്ചു

0
171

മലപ്പുറം സ്വദേശി ജിദ്ദയിൽ കൊല്ലപ്പെട്ടു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ അസീസ് ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന പാകിസ്ഥാൻ സ്വദേശിയാണ് കൊല നടത്തിയത്. അസീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഒരു മലയാളിക്കും ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here