More

    യുഎഇയില്‍ കോവിഡ് ബാധിച്ച്‌ മലയാളി യുവാവ് മരിച്ചു; മരണപ്പെട്ടത് ഗൾഫിൽ വെച്ച്‌ കോവിഡ് ബാധിച്ച്‌ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി

    Latest News

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

    ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

    ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

    യുഎഇയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി യുവാവ് കൂടി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് (25) ആണ് മരിച്ചത്. ഗള്‍ഫില്‍ വെച്ച്‌ കോവിഡ് ബാധിച്ച്‌ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. രാേഗ ബാധയെ തുടര്‍ന്ന് ഉമ്മല്‍ ഖുവൈനില്‍ ചികിത്സയിലായിരുന്നു ജമീഷ്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 101 ആയി.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് ആവശ്യമായ സാമഗ്രികൾ നൽകും; രാ​ഹു​ല്‍ ഗാ​ന്ധി

    മാ​ന​ന്ത​വാ​ടി(www.big14news.com): വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് വേണ്ട സൗകര്യങ്ങലും പഠന സാമഗ്രികളും ഒരുക്കുമെന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി....

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ് (77) മരിച്ചത്. ഏപ്രിൽ 20 നാണ് ഇദ്ദേഹത്തെ ബൈക്ക് അപകടത്തെ തുടർന്ന്...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും പൊതുപരിപാടികളും നടത്തരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചുകൊണ്ട് ചിത്രദുര്‍ഗയില്‍...

    ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ ; ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍

    ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ ടിവി ഇല്ലാത്തവരിലേക്ക് എത്തിക്കാനാണ് ഡി.വൈ.എഫ്.ഐ ടിവി...

    യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ; മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു

    ദുബായ്: യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം...
    - Advertisement -

    More Articles Like This

    - Advertisement -