More

    ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത് വേട്ട; 36 ലക്ഷം വിലമതിക്കുന്ന സ്വര്‍ണവുമായി യാത്രക്കാരൻ പിടിയില്‍

    Latest News

    അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

    കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നും സ്വര്‍ണം പിടികൂടി. റാസല്‍ഖൈമയില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശി ജിതിനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് 736 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്. മാര്‍ക്കറ്റില്‍ 36 ലക്ഷത്തോളം രൂപ വിലമതിക്കും. സ്പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തിലാണ് ജിതിന്‍ എത്തിയത്. ഇന്നലെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിയ രണ്ട് യാത്രക്കാരനില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടികൂടിയിരുന്നൂ. ഇവരെല്ലാം ഒരു സംഘമാണോ എന്ന് അന്വേഷണം നടക്കുന്നുണ്ട്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പതിവ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ക​രി​പ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: കാസര്‍കോട് സ്വദേശികൾ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് 1.14 കോ​ടി​യുടെ സ്വർണ്ണം പിടികൂടി

    ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി....

    സ്വപ്നക്ക് കേരളം വിടാൻ ഉന്നത സഹായം ലഭിച്ചു

    തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാൻ ഉന്നത സഹായം ലഭിച്ചതായി സൂചന .ത്രിപ്പിൾ ലോക്ഡൗൺ നില നിൽക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഉന്നത സഹായ...

    ക​രി​പ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: കാസര്‍കോട് സ്വദേശികൾ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് 1.14 കോ​ടി​യുടെ സ്വർണ്ണം പിടികൂടി

    ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി. ഞായറാഴ്ച 2.957 കിലോ സ്വര്‍ണം ആണ്...

    അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

    തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നുള്ളതിനെ ഉടുക്കുമായി...

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന്...
    - Advertisement -

    More Articles Like This

    - Advertisement -