More

  ശിവസേന തലവന്‍ ബാലേസാഹേബ് താക്കറേയുടെ പേരില്‍ റോഡ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

  Latest News

  ലൈഫ് മിഷന്‍ രേഖകള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് ചെന്നിത്തല

  ലൈഫ് മിഷന്‍ രേഖള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രേഖകൾ തന്നില്ലെങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കണം. ലൈഫ്മിഷന്‍റെ...

  സ്വർണ്ണക്കടത്ത് കേസ് പ്രതിരോധിക്കാൻ ഖുർആനെ വലിച്ചിഴച്ച് സി.പി.എം

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. കൈരളി ന്യൂസിന്റെ ബ്രേക്കിംഗ് ന്യൂസും ഇന്നത്തെ...

  എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ...

  മുംബൈ: ബാലേസാഹേബ് താക്കറേയുടെ പേരില്‍ റോഡ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. അപകടത്തില്‍ പെടുന്നവര്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാനും അപകട മരണനിരക്ക് കുറയ്ക്കാനും വേണ്ടിയാണ് ശിവസേന തലവനായിരുന്ന ബാലേസാഹേബ് താക്കറേയുടെ പേരില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറക്കിയത്. ബാലസാഹേബ് താക്കറേ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, അപകടത്തില്‍പെട്ട വ്യക്തിക്ക് അപകടം നടന്ന് 72 മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

  ഐസിയു സംവിധാനം, വാര്‍ഡ് ചെലവ്, ഭക്ഷണം ഉള്‍പ്പെടെ 74 ലധികം ചികിത്സാ നടപടികള്‍ക്കായി 30000 രൂപ സൗജന്യമായി നല്‍കും. മറ്റ് രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ള വ്യക്തിക്ക് മഹാരാഷ്ട്രയില്‍ വച്ച് അപകടമുണ്ടായാല്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ സംസ്ഥാന പാതകളിലും ?ഗ്രാമീണ പാതകളിലുമായി പ്രതിവര്‍ഷം ശരാശരി 40000 പേരാണ് റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നത്. 13000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്യുന്നുണ്ട്.

  കൃത്യസമയത്ത് ചികിത്സ ലഭിച്ചാല്‍ ഇവരില്‍ പലര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രസ്താവനയില്‍ പറയുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരാണ് ഈ പദ്ധതിയെക്കുറിച്ചുള്ള നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചത്. 2016ല്‍ സംസ്ഥാന മന്ത്രിസഭ അം?ഗീകാരം നല്‍കിയിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഈ പദ്ധതി മുന്നോട്ട് പോയില്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഏകദേശം 120 കോടി രൂപ ഈ പദ്ധതിക്കായി വേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കാൻ യു.എ.ഇ അധികൃതർ

  സ്വർണ്ണക്കടത്ത് കേസില്‍ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുന്നത് .

  വി.ടി ബൽറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപടെയുളള...

  എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. കോവിഡ് പോസറ്റീവ് റിസൽറ്റുള്ള...

  സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനം

  വയനാട്: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ...

  കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക്, ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു

  ന്യൂഡല്‍ഹി: കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിനാല്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ വിലക്കി ദുബായ്. ഗുരുതര പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി...
  - Advertisement -

  More Articles Like This

  - Advertisement -