More

    10 രൂപയ്ക്ക് വിഭവസമൃദ്ധമായ താലി മീല്‍സ്; സര്‍ക്കാരിന്‍റെ ഉച്ചഭക്ഷണ പദ്ധതി വന്‍ വിജയം

    Latest News

    മന്ത്രി ജലീലിനെതിരെ എം കെ മുനീര്‍, ‘കരിപ്പൂരില്‍’ രാഷ്ട്രീയ പോര്; വഴിമുട്ടി റണ്‍വേ വികസനം

    കോഴിക്കോട്: കരിപ്പൂരില്‍ റണ്‍വേ വികസനത്തെച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര്. ഭൂമി ഏറ്റെടുക്കുന്നതില്‍ മന്ത്രി കെ ടി ജലീല്‍ വീഴ്ച വരുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ്...

    സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

    കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ...

    ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

    ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന്...

    മുബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഉച്ചഭക്ഷണ പദ്ധതിയായ ‘ശിവ്ഭോജന്‍’ താലി വന്‍വിജയം. 10 രൂപയ്ക്കാണ് ഈ പദ്ധതിയിലൂടെ ഉച്ചഭക്ഷണം നല്‍കുന്നത്. ജനുവരി 26ന് ആരംഭിച്ച പദ്ധതി 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 139 കേന്ദ്രങ്ങളിലായി രണ്ടുലക്ഷത്തിലേറെ ആളുകള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായതായി ഔദ്യോഗിക വക്താവ് അറിയിച്ചു. ശിവ് ഭോജന്‍ താലി പദ്ധതിയിലൂടെ 2,33,738 പേര്‍ക്ക് ഇതു വരെ പ്രയോജനം ലഭിച്ചു. ഏകദേശം 13, 750 പേര്‍ക്ക് ദിവസേന പദ്ധതിയിലൂടെ ഉച്ചഭക്ഷണം നല്‍കി വരുന്നു. ജില്ലാ ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങി സാധാരണ ജനങ്ങള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലാണ് കടകള്‍.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    മന്ത്രി ജലീലിനെതിരെ എം കെ മുനീര്‍, ‘കരിപ്പൂരില്‍’ രാഷ്ട്രീയ പോര്; വഴിമുട്ടി റണ്‍വേ വികസനം

    കോഴിക്കോട്: കരിപ്പൂരില്‍ റണ്‍വേ വികസനത്തെച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര്. ഭൂമി ഏറ്റെടുക്കുന്നതില്‍ മന്ത്രി കെ ടി ജലീല്‍ വീഴ്ച വരുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ്...

    സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും,സര്‍ക്കാരിന് നിര്‍ണായകം

    കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന്...
    - Advertisement -

    More Articles Like This

    - Advertisement -